-
Wayanad
രാഹുലും പ്രിയങ്കയും എത്തി, വയനാട്ടിൽ റോഡ് ഷോ; ആവേശത്തിൽ പ്രവർത്തകർ
കല്പറ്റ: തിരഞ്ഞെടുപ്പ് ആവേശച്ചൂടേറ്റി രാഹുൽ ഗാന്ധി വയനാട്ടിൽ. നാമനിർദേശപത്രിക സമർപ്പിക്കാനാണ് യു.ഡി.എഫ്. സ്ഥാനാർഥിയായ രാഹുൽഗാന്ധി വയനാട്ടിലെത്തിലെത്തിയത്. സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ട്. ബുധനാഴ്ച…
Read More » -
Kasargod
കാസര്കോട്ട് നാമനിര്ദേശ പത്രികാ സമര്പ്പണത്തിൽ തർക്കം; പ്രതിഷേധവുമായി രാജ്മോഹന് ഉണ്ണിത്താൻ
കാസര്കോട്: നാമനിര്ദേശ പത്രികാ സര്പ്പണത്തില് ടോക്കണ് അനുവദിച്ചതുമായി ബന്ധപ്പെട്ട് കാസര്കോട്ട് തര്ക്കം. യു.ഡി.എഫ്.സ്ഥാനാര്ഥി രാജ്മോഹന് ഉണ്ണിത്താൻ കളക്ടറുടെ ചേംബറിന് മുന്നില് പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ ഒന്പത് മുതല്…
Read More » -
Idukki
വീട്ടമ്മയെ ആക്രമിച്ച 16-കാരൻ പിടിയിൽ
ഇടുക്കി: മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിച്ച കൗമാരക്കാരന് പിടിയിലായി. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില് അയല്ക്കാരനായ 16-കാരനെയാണ് കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തില്…
Read More » -
Palakkad
ഭക്ഷണക്കവറിലെ ലേബല്; മുഖംതിരിച്ച് സ്ഥാപനങ്ങള്, രജിസ്റ്റര് ചെയ്തത് 122 കേസുകള്
പാലക്കാട്: പാര്സല് ഭക്ഷണക്കവറിന് പുറത്ത് ഭക്ഷണം പാകംചെയ്ത സമയം, എത്ര സമയത്തിനകം ഉപയോഗിക്കണം തുടങ്ങിയ വിവരങ്ങള് നിര്ബന്ധമായും രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിര്ദേശം പാലിക്കാന് ഭക്ഷണശാലകള്ക്ക് വിമുഖത. ഹോട്ടലുകളും…
Read More » -
Ernakulam
ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ച് അപകടം; പെരുമ്പാവൂരിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്.…
Read More » -
Thiruvananthapuram
ആര്യയുടെ വിവാഹത്തിന് ദിവസങ്ങൾ ബാക്കി; രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യചെയ്തെന്ന് സംശയം
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടലിൽ മലയാളികളായ ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. രണ്ടുപേരെ കൊന്നശേഷം ഒരാൾ ആത്മഹത്യ ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ, മൂന്നുപേരുടെയും…
Read More » -
Kozhikode
യാത്രയയപ്പ് ചടങ്ങിനിടെ അവസാനരക്ഷാദൗത്യം; വിജയകരമായി പൂര്ത്തിയാക്കി രാജീവനും ബാബുവും വിരമിച്ചു
വടകര: കോഴിക്കോട് വടകര അഗ്നിരക്ഷാസേനയുടെ സ്റ്റേഷന്മുറ്റം. ഞായറാഴ്ച വൈകീട്ട് അവിടെ ഒരു യാത്രയയപ്പ് യോഗം നടക്കുന്നു. വിരമിക്കുന്നത് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് കെ.ടി. രാജീവനും സീനിയര് ഫയര്…
Read More » -
Idukki
സമൂഹമാധ്യമംവഴി പിതാവുമായി അടുത്ത 20-കാരൻ വീട്ടിൽ താമസിക്കാനെത്തി; 14-കാരിയായ മകളെ കടത്തിക്കൊണ്ടുപോയി
ഇടുക്കി: മറയൂരിൽ പതിനാലുവയസ്സുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ളാദേശ് സ്വദേശിയെ പശ്ചിമബംഗാളിൽനിന്ന് മറയൂർ പോലീസ് അറസ്റ്റുചെയ്തു. ബംഗ്ളാദേശ് മൈമൻ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദ് (20) ആണ് പിടിയിലായത്.…
Read More » -
Palakkad
വരള്ച്ചയെ പ്രതിരോധിക്കാന് കിണര് റീച്ചാര്ജിങ്; സംസ്ഥാനത്ത് പുതുക്കിയ നിരക്കിന് അംഗീകാരം
പാലക്കാട്: സംസ്ഥാനത്ത് വരള്ച്ചയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്ഗങ്ങളിലൊന്നായ കിണര് റീച്ചാര്ജിങ്ങിനുള്ള യൂണിറ്റ് ചെലവ് പുതുക്കിനിശ്ചയിച്ചു. ചരിഞ്ഞ മേല്ക്കൂരയുള്ള വീടുകള്ക്ക് 26,000 രൂപയും പരന്ന മേല്ക്കൂരയുള്ള വീടുകള്ക്ക് 24,500…
Read More » -
India
ഐ.പി.എലില് 3,000 റണ്സ് തികയ്ക്കുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന് താരം; നേട്ടത്തില് ഡി കോക്ക്
ബെംഗളൂരു: ഇന്ത്യന് പ്രീമിയര് ലീഗില് 3,000 റണ്സ് തികയ്ക്കുന്ന എട്ടാമത്തെ വിദേശതാരമായി ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ് ഡി കോക്ക്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില് ലഖ്നൗവിനുവേണ്ടി ഇറങ്ങിയ ഡി കോക്ക്,…
Read More »