-
Kottayam
രണ്ടിലയില് രണ്ടുപക്ഷം ; കോട്ടയത്ത് ചിഹ്നത്തില് പോര്
കോട്ടയം: പത്രികനല്കല്ഘട്ടം അവസാനിക്കുമ്പോള് കോട്ടയത്ത് മുന്നണികള്ക്ക് പോരുകൊത്താന് ചിഹ്നവിവാദം. യു.ഡി.എഫിനുവേണ്ടി മത്സരിക്കുന്ന കേരള കോണ്ഗ്രസ് സ്ഥാനാര്ഥി ഫ്രാന്സിസ് ജോര്ജിന് ചിഹ്നത്തിനുവേണ്ടി ഇനിയും കാത്തിരിക്കണം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകൃത…
Read More » -
Kannur
പോലീസ് പ്രതിചേര്ത്തത് സ്ഫോടനസ്ഥലത്ത് സന്നദ്ധപ്രവര്ത്തനത്തിനെത്തിയ DYFI സഖാവിനെ- എം.വി ഗോവിന്ദന്
കണ്ണൂര്: പാനൂരില് ബോംബ് നിര്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില് സിപിഎമ്മിന് പങ്കില്ലെന്ന് ആവര്ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സി.പി.എം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും…
Read More » -
Thiruvananthapuram
ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി തിഹാർ ജയിലിൽ കിടക്കുമായിരുന്നു- കെ സുധാകരൻ
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, മാസപ്പടി കേസുകൾ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതിൽ ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി വിജയൻ തിഹാർ…
Read More » -
Pathanamthitta
ബോംബ് നിർമാണത്തിനിടെ മരിച്ചയാളുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വംകൊണ്ട്- മുഖ്യമന്ത്രി
പത്തനംതിട്ട: പാനൂരില് ബോംബ് നിര്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില് മരിച്ച ഷരിലിന്റെ വീട് സിപിഎം പ്രാദേശിക നേതാക്കള് സന്ദര്ശിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മനുഷ്യത്വത്തിന്റെ ഭാഗമായാണ് സിപിഎം നേതാക്കള്…
Read More » -
Kollam
കൊല്ലത്ത് അമ്മ തീകൊളുത്തിയ മകൾ ചികിത്സയിലിരിക്കെ മരിച്ചു
കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. മരിച്ച അർച്ചനയുടെ മകൾ അനാമികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സഹോദരൻ ആരവ്…
Read More » -
Thrissur
സിപിഎം സ്വത്തുവിവരങ്ങള് മറച്ചുവെച്ചെന്ന് ഇ.ഡി
തൃശ്ശൂര്: സി.പി.എം സ്വത്ത് വിവരങ്ങള് മറച്ചുവെച്ചെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തൃശ്ശൂര് ജില്ലയില് മാത്രം സി.പി.എമ്മിന് 101 സ്ഥാവരജംഗമ വസ്തുക്കളുണ്ടെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഐ.ടി വകുപ്പിന് നല്കിയ കണക്കില്…
Read More » -
Thiruvananthapuram
വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണം; നെഞ്ചിടിപ്പുമായി ഉപഭോക്താക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡ് ഉയരത്തിൽ. സ്വർണ്ണവില ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. വിപണി വില 52520 രൂപയാണ്. അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ്…
Read More » -
Thiruvananthapuram
വര്ക്കലയില് ഇരുചക്ര വാഹനത്തില് സ്വകാര്യ ബസിടിച്ച് ഒരാള് മരിച്ചു
വർക്കല: വര്ക്കലയില് ഇരുചക്ര വാഹനത്തില് സ്വകാര്യ ബസിടിച്ച് ഒരാള് മരിച്ചു. അഞ്ചുതെങ്ങ് കോവില്ത്തോട്ടം സ്വദേശി പ്രതിഭ(44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ വര്ക്കല റെയില്വേ സ്റ്റേഷന്…
Read More » -
India
വൻ സ്വർണ പണ വേട്ട; 106 കിലോ സ്വര്ണ്ണാഭരണവും 5.6 കോടിയും പിടികൂടി
ബംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്ണാടക പൊലീസ് നടത്തിയ പരിശോധനയില് കണക്കില് പെട്ടാത്ത സ്വര്ണ്ണവും പണവും പിടികൂടി. 5.6 കോടിയും 106 കിലോ ആഭരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തത്.…
Read More » -
Palakkad
അമ്മയ്ക്കു പിന്നാലെ മകളും; പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു
പാലക്കാട് : വല്ലപ്പുഴയിൽ വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു. ചെറുകോട് മുണ്ടക്ക പറമ്പിൽ ബീന (35) യുടെ മകൾ നിഖ (12)…
Read More »