-
Kerala
മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്മാരെ കണ്ടെത്തുന്നതില് വിട്ടുവീഴ്ചയില്ലാതെ കെഎസ്ആര്ടിസി; മൂന്നുദിവസത്തിനിടെ പരിശോധനയില് കുടുങ്ങിയത് 41 പേര്
കെഎസ്ആര്ടിസി ഡ്രൈവര്മാര് മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്റെ പുതിയ തീരുമാനത്തില് കുടുങ്ങി ഡ്രൈവര്മാര്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പരിശോധനയില് പിടിയിലായത് 41 പേരാണ്. മദ്യപിച്ച്…
Read More » -
Kottayam
വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ
കോട്ടയം: കോട്ടയത്ത് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആർ എന്നിവരെയാണ് എക്സൈസ്…
Read More » -
Wayanad
മദ്യലഹരിയിൽ യുവാവ് തോട്ടത്തിന് തീയിട്ടു; മോട്ടോറുകൾ കത്തിനശിച്ചു
സുൽത്താൻബത്തേരി: മദ്യലഹരിയിൽ യുവാവ് തോട്ടത്തിന് തീയിട്ടതിനെത്തുടർന്ന് മോട്ടോറുകൾ കത്തിനശിച്ചു. പൂതാടി അരിമുള പീപ്പിൾസ് വില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് കൃഷിയിടത്തിൽ തീയിടുകയായിരുന്നു. തീ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം…
Read More » -
Alappuzha
കായംകുളം സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി; രണ്ട് നേതാക്കൾ പാർട്ടി വിട്ടു
ആലപ്പുഴ : കായംകുളം സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. ഒരു ഏരിയ കമ്മിറ്റി അംഗവും, മുൻ ഏരിയ കമ്മിറ്റി അംഗവും പാർട്ടി വിട്ടു.വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്ന് ഇരുവരും രാജിക്കത്തിൽ…
Read More » -
Kozhikode
പേരാമ്പ്രയിലെ കാറപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: നഗരത്തിലെ ബൈപ്പാസിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലോട് കൈപ്രം റോഡിൽ കുന്നത്ത് കുനിയിൽ ആദർശ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ…
Read More » -
Kozhikode
കോഴിക്കോട് എയര്പോര്ട്ടിലേക്ക് പോകുകയായിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്ക്ക് പരിക്ക്
കോഴിക്കോട്: എയര്പോര്ട്ടിലേക്ക് പോകുകയായിരുന്ന കാറും കോഴി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് കാര് യാത്രികരായ മൂന്ന് പേര്ക്ക് സാരമായി പരിക്കേറ്റു. ദേശീയപാത പന്തീരാങ്കാവില് കഴിഞ്ഞ ദിവസം രാവിലെ…
Read More » -
Thiruvananthapuram
‘പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം’; ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസ്
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ സിറ്റിങ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ശശി തരൂരിനെതിരെ ബി.ജെ.പി. സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസ്. ശശി തരൂർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ…
Read More » -
World
വിട്ടുകൊടുക്കാതെ റയലും സിറ്റിയും; ചാമ്പ്യന്സ് ലീഗിലെ വമ്പന്മാരുടെ പോരാട്ടം സമനിലയില്
മാഡ്രിഡ്: യുവേഫ ചാമ്പ്യന്സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടം കണ്ട ക്വാര്ട്ടര് ഫൈനല് ആദ്യപാദ മത്സരത്തില് സമനിലയില് പിരിഞ്ഞ് റയല് മാഡ്രിഡും മാഞ്ചെസ്റ്റര് സിറ്റിയും.…
Read More » -
Pathanamthitta
അനില് ആന്റണി പറയുന്നത് വിവരദോഷം, കള്ളക്കഥ പറഞ്ഞുനടക്കുന്നത് എന്തിന്- ആന്റോ ആന്റണി
പത്തനംതിട്ട: വിവാദങ്ങളില്പ്പെടുമ്പോള് ആരുടേയെങ്കിലും പേരില് ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില് ആന്റണിയുടേതെന്ന് പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാര്ഥി ആന്റോ ആന്റണി. തനിക്കെതിരായ ആരോപണങ്ങള്ക്കുപിന്നില് ആന്റോ ആന്റണിയാണെന്ന അനിലിന്റെ പ്രസ്താവനയോട്…
Read More »