-
Wayanad
നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി
കല്പറ്റ : നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽകുമാറാണ് പ്രതി…
Read More » -
Kerala
മുൻ ജനപ്രതിനിധിയുടെ വീടിന് മുകളിൽ സ്ഫോടകവസ്തു കണ്ടെത്തി
ചെങ്ങന്നൂർ: മുൻ ജനപ്രതിനിധിയുടെ വീടിനുമുകളിൽ സ്ഫോടകവസ്തു കണ്ടെത്തി. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗവും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ചിറക്കരയിൽ സാവിത്രിയമ്മയുടെ വീടിന്റെ ടെറസിലാണ് തുണിയില് പൊതിഞ്ഞ നിലയില്…
Read More » -
Thiruvananthapuram
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ ജോലി; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിലെ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് നാളെ കോടതിയിൽ ഹാജരാകും. ഇന്ന് കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന്…
Read More » -
Wayanad
അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടി; സംഭവം സുൽത്താൻ ബത്തേരിയിൽ
സുല്ത്താൻ ബത്തേരി : വയനാട് സുല്ത്താൻ ബത്തേരിയിൽ അവശ്യ സാധനങ്ങള് അടങ്ങിയ കിറ്റുകല് പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്…
Read More » -
Sports
ജയിച്ചു കയറി ഡല്ഹി; ഗുജറാത്തിന്റെ തോല്വി 4 റണ്സിന്
ഐപിഎല്ലില് ഇന്ന് ഗുജറാത്ത് ടൈറ്റന്സിനെതിരെ ഡല്ഹിയ്ക്ക് ജയം. ഗുജറാത്തിനെ നാല് റണ്സിനാണ് ഡല്ഹി പരാജയപ്പെടുത്തിയത്. 225 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റെ ഇനിങ്സ് 220 റണ്സില് അവസാനിക്കുകയായിരുന്നു.…
Read More » -
Thiruvananthapuram
ആവേശം അലകടലായി; ലോകസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനം
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ കൊട്ടിക്കലാശം ആഘോഷമാക്കി മുന്നണികൾ. മണ്ഡലങ്ങളിൽ ടൗണുകളിലും പ്രധാന കേന്ദ്രങ്ങളിലും കൊട്ടിക്കലാശം നടന്നു. ഇനിയുള്ള ഒരു ദിനം നിശബ്ദ പ്രചാരണത്തിന്റേതാണ്. വെള്ളിയാഴ്ചയാണ്…
Read More » -
Thiruvananthapuram
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ
തിരുവനന്തപുരം : കേരളത്തില് വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടത്തുന്നതിന് സുരക്ഷാക്രമീകരണം പൂര്ത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിര്ദ്ദേശങ്ങള് അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് ഏര്പ്പെടുത്തിയിട്ടുള്ളത്. 41,976…
Read More » -
India
തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
മുംബൈ: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്…
Read More » -
Kottayam
റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ
കോട്ടയം: പാലായില് വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്. എലിക്കുളം സ്വദേശി ഉഷ ചന്ദ്രനാണ് (58) അപകടത്തിൽ പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ…
Read More » -
Thiruvananthapuram
വോട്ടാവേശത്തില് കൊട്ടിക്കലാശം; സംസ്ഥാനം ബൂത്തിലേക്ക് നീങ്ങാന് ഇനി മണിക്കൂറുകള്
തിരുവനന്തപുരം: ഒന്നരമാസത്തോളമായി സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ തിളപ്പിച്ച് നിര്ത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരിന് ആറ് മണിയോടെ അന്ത്യംകുറിക്കും. തുടര്ന്നുള്ള 48 മണിക്കൂര് നിശബ്ദമായി മുന്നണികള് വോട്ടുറപ്പിക്കാനുള്ള…
Read More »