-
Malappuram
വീട്ടുമുറ്റത്ത് നിന്ന് അണലിയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
മലപ്പുറം: തിരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. വീടിനോട് ചേര്ന്നുള്ള ഭാഗത്ത് വച്ച് അണലിയാണ്…
Read More » -
Kozhikode
ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി മദ്രസാ ബസാറിനടുത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നു പുലർച്ചെ 5.15നാണ് സംഭവം. ബെംഗളൂരുവിൽ നിന്ന്…
Read More » -
Ernakulam
എട്ട് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ; നടപടികളുമായി നഗരസഭ
എറണാകുളം: മൂവാറ്റപുഴയില് 8 പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുമായി മൂവാറ്റുപുഴ നഗരസഭ. തെരുവുനായ്ക്കള്ക്ക് വാക്സിനേഷൻ നല്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. നാല് വാർഡുകളിൽ…
Read More » -
Pathanamthitta
ശബരിമലനട ഇന്ന് തുറക്കും; പ്രതിഷ്ഠാദിനം 19-ന്
ശബരിമല: എടവമാസ പൂജകൾക്കായി ശബരിമലനട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. എടവം ഒന്നായ 15-ന് പുലർച്ചെ പതിവുപൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം,…
Read More » -
Idukki
പ്രശസ്ത നാടക നടൻ എം.സി കട്ടപ്പന അന്തരിച്ചു
ഇടുക്കി: പ്രശസ്ത നാടക നടൻ എം.സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം.സി ചാക്കോ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. 1977-ല് ആറ്റിങ്ങല്…
Read More » -
India
ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ടം: 67.71 ശതമാനം പോളിംഗ്; 400 കടക്കുമെന്ന് ഉറപ്പായെന്ന് അമിത് ഷാ
ദില്ലി: ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില് ഭേദപ്പെട്ട പോളിങ്. 67.71 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും പോളിങ് 78 ശതമാനം നടന്നു. ജമ്മു കശ്മീരിൽ 40…
Read More » -
Ernakulam
വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച
എറണാകുളം: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപിത്തം പിടിപെട്ട സംഭവത്തില് വാട്ടര് അതോറിട്ടിക്കുണ്ടായത് ഗുരുതര വീഴ്ച്ച. ശുദ്ധീകരിക്കാതെ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാണ് ഇത്രയും അധികം പേര്ക്ക് മഞ്ഞപിത്തം…
Read More » -
India
നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന്; വാരാണസിയിൽ റോഡ് ഷോയുമായി മോദി
ദില്ലി: നാമ നിർദ്ദേശ പത്രിക സമർപ്പണത്തി്ന് മുന്നോടിയായി വാരാണസിയിൽ മോദി റോഡ് ഷോ നടത്തി. യുപി മുഖ്യമന്ത്രി യോഗി അടിത്യനാഥിനൊപ്പമാണ് 5 കിമീ റോഡ് ഷോ നടത്തിയത്.…
Read More » -
Kozhikode
കോഴിക്കോട് വാഹനാപകടം: ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വാഹനാപകടം. രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന…
Read More » -
Malappuram
കാട്ടുപന്നി ആക്രമണം; യുവതികൾക്ക് പരിക്ക്
മലപ്പുറം : നിലമ്പൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവതികൾക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു, ചുള്ളിയോട് സ്വദേശി വിസ്മയ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ…
Read More »