-
Thiruvananthapuram
ട്വന്റിഫോര് അതിരപ്പിള്ളി റിപ്പോർട്ടറിന്റെ അറസ്റ്റിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല
വനംവകുപ്പിന്റെ വ്യാജ പരാതിയില് ട്വന്റിഫോര് അതിരപ്പിള്ളി റിപ്പോർട്ടർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തില് പ്രതികരിച്ച് രമേശ് ചെന്നിത്തല. വനംമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട ശേഷം പൊലീസ് കേസെടുത്തതിൽ ദുരൂഹതയുണ്ടെന്നെന്ന് അദ്ദേഹം…
Read More » -
Kerala
കെഎസ്യു ക്യാമ്പിലെ അടിപിടി; തര്ക്കം കുട്ടികള് തമ്മിലുള്ള പ്രശ്നമെന്ന് ലഘൂകരിച്ച് പ്രതിപക്ഷ നേതാവ്
കെ.എസ്.യു ക്യാമ്പിലെ തര്ക്കം കോണ്ഗ്രസ് പാര്ട്ടിക്ക് ഉള്ളിലും സജീവ ചര്ച്ചയാകുമ്പോള് പ്രശ്നത്തെ ലഘൂകരിച്ച് പ്രതിപക്ഷ നേതാവ്. ക്യാമ്പിലെ വീഴ്ചയില് കുറ്റക്കാരായവര്ക്കെതിരെ കടുത്ത നടപടിക്ക് കെ.പി.സി.സി ഒരുങ്ങുമ്പോഴാണ് തര്ക്കം…
Read More » -
Kottayam
മങ്കിക്യാപ് ധരിച്ച്, പൂട്ടുതകര്ത്ത് കോട്ടയത്ത് ആറോളം കടകളില് മോഷണം
കോട്ടയം: നഗരമധ്യത്തില് ചന്തക്കവലയിലെ നിരവധി കടകളില് മോഷണം നടത്തിയ മോഷ്ടാവിന്റെ സി.സി.ടി.വി. ദൃശ്യങ്ങള് പുറത്ത്. കോട്ടയത്തെ മാര്ക്കറ്റ് ജംഗ്ഷനിലെ കെ.കെ. റോഡിന്റെ വശത്തുള്ള ആറോളം കടകളിലാണ് കഴിഞ്ഞ…
Read More » -
Kerala
മഴക്കാലമാണ്, പുഴയും വെള്ളക്കെട്ടും ഗൂഗിള് മാപ്പ് അറിയണമെന്നില്ല, ഡ്രൈവര് അറിയണം
ഗൂഗിള് മാപ്പ് നോക്കിയും വഴിതെറ്റിയും വാഹനങ്ങള് ജലാശയങ്ങളിലേക്ക് വന്നുചാടുന്നത് തുടര്ക്കഥയാകുകയാണ്. കാലവര്ഷം എത്തുന്നതോടെ വലിയ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളിലും വാഹനങ്ങള് വെള്ളത്തിലാകാന് സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാല് യാത്രക്കാരുടെ ജീവന്…
Read More » -
Thiruvananthapuram
മേയര്-കെഎസ്ആര്ടിസി തര്ക്കത്തില് സച്ചിന് ദേവിനെതിരെ സാക്ഷിമൊഴി; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
കെഎസ്ആര്ടിസി ഡ്രൈവറുമായുള്ള തര്ക്കത്തില് എംഎല്എ അഡ്വ. കെ എം സച്ചിന് ദേവിനെതിരെ സാക്ഷിമൊഴി. ബസിനകത്ത് കയറിയ എംഎല്എ ബസ് തമ്പാനൂര് ഡിപ്പോയിലേക്ക് പോകാന് ആവശ്യപ്പെട്ടുവെന്ന് കണ്ടക്ടറും യാത്രക്കാരും…
Read More » -
Ernakulam
പിടിയിലായവര് ശ്രമിച്ചത് 12-കാരിയെ കൊല്ക്കത്തയിലേക്ക് കടത്താന്; പോക്സോ അടക്കം ചുമത്തും
കൊച്ചി: ആലുവയിൽ നിന്നും കാണാതായ പന്ത്രണ്ടുവയസുകാരിക്കൊപ്പം കണ്ടെത്തിയ രണ്ടുപേർക്കെതിരെ പോക്സോ, തട്ടിക്കൊണ്ടുപോകൽ വകുപ്പകൾ ചുമത്തും. കുട്ടിയുടെ സുഹൃത്തിനേയും ഇയാളുടെ ബന്ധുവിനേയുമാണ് കേസിൽ പോലീസ് പിടികൂടിയത്.ഞായറാഴ്ച വൈകീട്ടായിരുന്നു ആലുവ…
Read More » -
Idukki
മൂന്നാറിൽ പടയപ്പയ്ക്ക് മുമ്പിൽപെട്ട് കാർ യാത്രക്കാർ, തലനാരിഴയ്ക്ക് രക്ഷപ്പെടൽ
ഇടുക്കി: മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമണം. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങൾ തടഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളർ ഓടി രക്ഷപ്പെട്ടു.കഴിഞ്ഞദിവസം വൈകിട്ടിയിരുന്നു…
Read More » -
Alappuzha
ഇന്ധനം തീര്ന്ന് റോഡരികില് നിര്ത്തി; കാറിനുചുറ്റും കുഴിയെടുത്ത് റോഡ് നിര്മാണ തൊഴിലാളികള്
ആലപ്പുഴ: ഇന്ധനം തീർന്നതോടെ റോഡരികിൽ കാർ ഒന്നൊതുക്കിയതേ നിധിന് ഓർമയുള്ളൂ. വാഹനം തിരികെ എടുക്കാൻ വന്നപ്പോൾ കണ്ടത് കാറിനു ചുറ്റും കുഴി. ചേർത്തല പതിനൊന്നാം മൈലിന് സമീപം…
Read More » -
Kozhikode
മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു; മൃതദേഹം കണ്ടെത്തിയത് നാട്ടുകാർ നടത്തിയ തിരച്ചിലിൽ
കോഴിക്കോട്: മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു. ചേളന്നൂർ തിയ്യക്കണ്ടിയിൽ ബാബുവിന്റെ മകൻ മിഥുൻ (31) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അകലാപ്പുഴയിൽ പാവയിൽ ചീർപ്പിനടുത്ത് മീൻ…
Read More » -
Alappuzha
സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവർന്നു
ഹരിപ്പാട് : സ്കൂട്ടർ യാത്രക്കാരിയെ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ സ്കൂട്ടർ യാത്രക്കാർ സഹായിക്കാനെന്ന നാട്യത്തിൽ അടുത്തുകൂടി ആഭരണങ്ങൾ കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിക്കു പിടിച്ചുനിർത്തി ആഭരണങ്ങൾ പൊട്ടിച്ചെടുത്തുവെന്നും…
Read More »