-
India
വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ റായ്ബറേലിയിലും വയനാട്ടിലും കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിൽ. ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങാണ് പിന്നിൽ. മറ്റൊരു മണ്ഡലമായ…
Read More » -
Kozhikode
വടകരയിൽ 20,000 വോട്ടിന്റ ലീഡുമായി ഷാഫി മുന്നിൽ; ശൈലജ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് ക്യാംപ്
വടകര: വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു.കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടക്കുന്നത്. വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി…
Read More » -
India
വന് ട്വിസ്റ്റ്; ലീഡില് ഒപ്പം പിടിച്ച് ഇന്ത്യസഖ്യം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല് ആദ്യമണിക്കൂര് പിന്നിടുമ്പോള് കുതിച്ച് മുന്നേറി ഇന്ത്യ സഖ്യം.245 സീറ്റുകളില് ഇന്ത്യസഖ്യം ലീഡ് ചെയ്യുമ്പോള് 243 സീറ്റുകളിലാണ് എന്.ഡി.എ. മുന്നേറുന്നത്.കേരളത്തില് 14 സീറ്റുകളില്…
Read More » -
Kasargod
വോട്ടെണ്ണല് കേന്ദ്രത്തില് സൗകര്യമില്ല; പരാതിയുമായി കാസര്കോട്ടെ സ്ഥാനാര്ഥികള്
കാസര്കോട്: കാസര്കോട് വോട്ടെണ്ണല് കേന്ദ്രത്തില് സ്ഥലസൗകര്യം കുറഞ്ഞതില് പരാതിയുമായി സ്ഥാനാര്ഥികള്. കേന്ദ്രസര്വകലാശാലയിലെ ബ്ലോക്കുകളിലാണ് വോട്ടെണ്ണല് കേന്ദ്രമൊരുക്കിയിരിക്കുന്നത്.വിശാലമായ ക്യാംപസ് ഉണ്ടായിട്ടുപോലും വോട്ടെണ്ണല് കേന്ദ്രം സജീകരിച്ചിരിക്കുന്നിടത്ത് സ്ഥലപരിമിതിയുണ്ടെന്നാണ് സ്ഥാനാര്ഥികള് പറയുന്നത്.…
Read More » -
India
സ്മൃതി ഇറാനി പിന്നിൽ; അമേഠിയിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു
ലഖ്നോ: കഴിഞ്ഞ തവണ രാഹുൽ ഗാന്ധി പരാജയപ്പെട്ട അമേഠിയിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. സിറ്റിങ് എം.പിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്. കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയാണ്…
Read More » -
India
ആദ്യ റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ; ആറായിരത്തിലേറെ വോട്ടിന് കോൺഗ്രസ് മുന്നിൽ
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്ത്ഥി അജയ് റായ് 11480 വോട്ട് നേടി.പ്രധാനമന്ത്രി നരേന്ദ്ര…
Read More » -
Thrissur
ആലത്തൂരിൽ രമ്യ ഹരിദാസ് പിന്നിൽ; സുരേഷ് ഗോപി തൃശൂരിൽ മുന്നിൽ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകളിൽ ആലത്തൂരിൽ സിറ്റിങ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസ് പിന്നിൽ.എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ കെ.…
Read More » -
Thiruvananthapuram
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം; കൊല്ലത്ത് പ്രേമചന്ദ്രന്റെ ലീഡ് 5000 കടന്നു
തിരുവനന്തപുരം: എകിസിറ്റ് പോൾ പ്രവചനങ്ങളെ ശരിവച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം.യുഡിഎഫ് 14 മണ്ഡലങ്ങളിൽ മുന്നേറുന്നു. 6 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ഇടുക്കിയിൽ യുഡിഎഫ്…
Read More » -
Alappuzha
വർക്ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ
കൂറ്റനാട്: മേഴത്തൂർ സ്കൂളിലെ അധ്യാപകന്റെ കാർ മോഷണംപോയ സംഭവത്തിൽ അന്തർസംസ്ഥാന വാഹനമോഷ്ടാവ് ചാലിശ്ശേരി പോലീസിന്റെ പിടിയിലായി. ആലപ്പുഴ തലവടി സ്വദേശി പുത്തൻപറമ്പിൽ വിനോദ് മാത്യുവാണ് (45) 14…
Read More » -
Thiruvananthapuram
‘വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലി തര്ക്കം, പിന്നാലെ സംഘര്ഷം’; യുവാക്കള് പിടിയില്
തിരുവനന്തപുരം: വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തര്ക്കത്തിന് പിന്നാലെ വൃദ്ധനടക്കം മൂന്നു പേരുടെ തല തല്ലിപ്പൊട്ടിച്ച കേസില് യുവാക്കള് പിടിയില്. കഴിഞ്ഞദിവസം തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം.ഊരുട്ടമ്പലം സ്വദേശി വിഷ്ണു…
Read More »