-
Wayanad
വയനാട് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവം; അഞ്ച് പേർക്ക് സസ്പെൻഷൻ
വയനാട്: മൂലങ്കാവ് ഗവൺമെൻറ് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് പേർക്ക് സസ്പെൻഷൻ.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. വിദ്യാർത്ഥിയെ ഡിസ്ചാർജ്…
Read More » -
Kannur
അഭിനവ് പുതിയ ജോലിക്കായി ചെന്നൈയ്ക്ക് പോകേണ്ടതായിരുന്നു; ഒന്നിച്ചു കളിച്ചവർ ഒന്നിച്ച് മരണത്തിലേക്ക്
കണ്ണൂർ: ഒന്നിച്ചുചിരിച്ച് കളിച്ച് മരണത്തിലേക്ക് ഒരുമിച്ചുപോയ കൂട്ടുകാരെയോർത്ത് കണ്ണീർ വാർക്കുകയാണ് പാവന്നൂർമെട്ട.ഞായറാഴ്ച ചെന്നൈയിൽ പുതുതായി ലഭിച്ച ജോലിക്ക് പോകാനിരിക്കെയാണ് അഭിനവിനെ മരണം തട്ടിയെടുത്തത്. പുഴയിൽനിന്ന് പുറത്തെത്തിക്കുമ്പോൾ അഭിനവിൽ…
Read More » -
Kozhikode
കരിപ്പൂരിൽ ഇറക്കേണ്ട വിമാനം കൊച്ചിയിൽ ഇറക്കി; വിമാനത്തിൽ നിന്നിറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ
കോഴിക്കോട്: കരിപ്പൂരിൽ ഇറക്കേണ്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി.ദുബായിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിൽ ഇറക്കിയത്.അതേസമയം, പുലർച്ചെ 2.15ന് എത്തിയ…
Read More » -
India
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഇന്ന് ചർച്ച
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സാഹചര്യത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ചേരുമെന്ന് റിപ്പോർട്ട്.യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും.…
Read More » -
Wayanad
ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല, കാര്യാത്രികന് ക്രൂരമർദ്ദനം; മുഴുവന് പ്രതികളും പിടിയില്
മേപ്പാടി: ഏഴ് ഗുണ്ടകളെ ഒരു മാസത്തിനുള്ളില് പിന്തുടര്ന്ന് പിടികൂടി തുറങ്കിലടച്ച് മേപ്പാടി പൊലീസ്.യുവാവിനെ സംഘം ചേര്ന്ന് ക്രൂരമായി മര്ദ്ദിച്ചു പരിക്കേല്പ്പിച്ച സംഭവത്തിലാണ് നിരവധി ക്രിമിനല് കേസുകളില് പ്രതികളായ…
Read More » -
Kannur
സുഹൃത്തിന്റെ കരച്ചിൽ കേട്ട 16കാരന് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല, കുളത്തിലേക്ക് എടുത്ത് ചാടി
കൂത്തുപറമ്പ്: കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന പതിനെട്ട്കാരനെ പതിനാറുകാരൻ രക്ഷിച്ചു. മാനേന്തേരി ഞാലിൽ സ്വദേശി റിജുൽ മനോജാണ് മാനന്തേരി അങ്ങാടിക്കുളത്തിൽ മുങ്ങിയ ഇജിലാന് രക്ഷകനായത്.വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം…
Read More » -
India
റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു
ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.ഈടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടർന്ന്…
Read More » -
World
അയര്ലന്ഡിനെ തകര്ത്ത് കാനഡ; 12 റണ്സ് ജയം
ന്യൂയോര്ക്ക്: ടി20 ലോകകപ്പ് ഗ്രൂപ്പ് എ യില് അയര്ലന്ഡിനെതിരേ വിജയം കുറിച്ച് കാനഡ. 12 റണ്സിനാണ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാനഡ, നിശ്ചിത 20…
Read More » -
Kozhikode
കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു: നാളെ ദുല്ഹിജ്ജ ഒന്ന്, ബലിപെരുന്നാൾ ജൂൺ 17 ന്
കോഴിക്കോട് : കാപ്പാട് കടപ്പുറത്ത് ദുല്ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില് നാളെ ദുല്ഹിജ്ജ ഒന്നും ജൂണ് 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്…
Read More » -
Kannur
കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മരിച്ച മൂന്ന് പേരും ബന്ധുക്കൾ
കണ്ണൂർ : പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കണ്ണൂർ മയ്യിൽ ഏരാവ്പുഴയിലാണ് കുളിക്കാനെത്തിയ വിദ്യാർത്ഥിളാണ് അപകടത്തിൽപെട്ടത്. പാവന്നൂർ മൊട്ട സ്വദേശികളായ ജോബിൻ, നിവേദ്, അഭിനവ് എന്നിവരാണ്…
Read More »