-
Thiruvananthapuram
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: എസ്.എഫ്.ഐ നാളെ മുതൽ സമരം തുടങ്ങും
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എസ്.എഫ്.ഐ നാളെ മുതൽ സമരം തുടങ്ങും. 11 മണിക്ക് മലപ്പുറം കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന്…
Read More » -
Wayanad
വയനാട് കേണിച്ചിറയിൽ വീണ്ടും കടുവ ആക്രമണം; മൂന്ന് പശുക്കളെ കൊന്നു
മാനന്തവാടി: വയനാട് കേണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം. തോൽപ്പെട്ടി 17 എന്ന കടുവയാണ് ഭീതിപരത്തുന്നത്. ഒറ്റ രാത്രി കടുവ കൊന്നത് മൂന്ന് പശുക്കളെയാണ്. കഴിഞ്ഞ ദിവസം കടുവ…
Read More » -
Kozhikode
കൊയിലാണ്ടിയിൽ മധ്യവയസ്കനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : കൊയിലാണ്ടിയിൽ മധ്യവയസ്കനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5…
Read More » -
Idukki
വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാഗ്രതൈ; നടപടി കടുപ്പിക്കുന്നു, ലൈസൻസ് റദ്ദാക്കും
മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളിൽ വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെന്റ്…
Read More » -
Kannur
ശിക്ഷയിളവ്: ടി.പി. വധക്കേസിലെ മൂന്ന് പ്രതികളടക്കം കണ്ണൂരില് തയ്യാറാക്കിയത് 56 പേരുടെ പട്ടിക
കണ്ണൂര്: ശിക്ഷയിളവിനു മുന്നോടിയായി സെന്ട്രല് ജയില് സൂപ്രണ്ട് പോലീസിനു കത്തുനല്കിയത് 56 പ്രതികളെക്കുറിച്ചുള്ള റിപ്പോര്ട്ടാവശ്യപ്പെട്ട്. കേന്ദ്രസര്ക്കാരിന്റെ ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായി തടവുകാര്ക്ക് പ്രത്യേകയിളവ് അനുവദിക്കാന്…
Read More » -
Sports
പ്രീക്വാര്ട്ടര് ഉറപ്പാക്കി പോര്ച്ചുഗല്; തുര്ക്കിയോട് ജയിച്ചത് മൂന്ന് ഗോളുകള്ക്ക്
യൂറോ കപ്പില് ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില് പോര്ച്ചുഗല് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്ക്ക് തുര്ക്കിയെ തറപറ്റിച്ച് പ്രീക്വാര്ട്ടര് ഉറപ്പാക്കി. ഇരുപത്തിയൊന്നാം മിനിറ്റില് ബര്ണാഡോ സില്വ, 55 -ാം…
Read More » -
Sports
‘ചെക്’ വെച്ച് ജോര്ജിയ; യൂറോയില് ചെക് റിപബ്ലിക് ജോര്ജിയ മത്സരം സമനിലയില്
യുവേഫ യൂറോ കപ്പില് ഗ്രൂപ്പ് എഫില് ജോര്ജിയയും ചെക്റിപബ്ലികും തമ്മിലുള്ള മത്സരം സമനിലയില് കലാശിച്ചു. തുടങ്ങിയത് മുതല് ഇടതടവില്ലാതെ അറ്റാക്കും കൗണ്ടര് അറ്റാക്കുകളും നിറഞ്ഞു നിന്ന മത്സരത്തില്…
Read More » -
Kerala
‘ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്മ്മാണവും തമ്മില് ബന്ധം’ -കെ.സുധാകരന്
മുഖ്യമന്ത്രിക്കെതിരെ സിപിഐഎമ്മിനുള്ളില് എതിര്ശബ്ദം ഉയര്ന്നതിന് പിന്നാലെ ഇരുപത് വര്ഷം വരെ ശിക്ഷായിളവ് നല്കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന്…
Read More » -
Thiruvananthapuram
ലൈഫ് ഗാര്ഡിൻ്റെ നിർദേശം അവഗണിച്ച് കടലിൽ കുളിക്കാനിറങ്ങി; യുവാവ് തിരയിൽപ്പെട്ട് മരിച്ചു
വര്ക്കല: ലൈഫ് ഗാര്ഡിന്റെ നിര്ദേശം അവഗണിച്ച് കടലില് കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്പ്പെട്ട് മരിച്ചു.മധുര ബൈപ്പാസ് റോഡ് ദുരൈസ്വാമി നഗര് ഭഗവതി സ്ട്രീറ്റില് രവിചന്ദ്രന്റെ മകന്…
Read More » -
Kozhikode
ടി.പി. വധക്കേസ്; പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധം – കെ.സുരേന്ദ്രൻ
കോഴിക്കോട്: ടി.പി. വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറായി…
Read More »