-
Wayanad
വയനാട് വന്യജീവി സങ്കേതത്തില് മാനിനെ കുരുക്ക് വെച്ച് പിടികൂടി; കേസില് രണ്ട് പേര് അറസ്റ്റില്
സുല്ത്താന്ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില് മാനിനെ കുരുക്ക് വെച്ച് പിടികൂടിയെന്ന കേസില് രണ്ട് പേര് അറസ്റ്റില്.ചീയമ്പം 73 കോളനിയിലെ ബാലന് (60), രാഹുല് (22) എന്നിവരാണ് അറസ്റ്റിലായത്.…
Read More » -
Thiruvananthapuram
വേദിയിൽനിന്നിറങ്ങി സുരേഷ് ഗോപി, ഗവർണർക്കു മുൻപേ ഫ്ലാഗ് ഓഫ് നടത്തി; ദേശീയഗാനത്തെ അപമാനിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള ഒളിംപിക് അസോസിയേഷന് സംഘടിപ്പിച്ച ഒളിംപിക് റണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടന…
Read More » -
Thiruvananthapuram
വീടുകൾക്ക് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; വാതിലുകളിൽ വെട്ടി, കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പള്ളിയിൽ വീടുകൾക്ക് നേരെ രണ്ടംഗ സംഘത്തിൻറെ ആക്രമണം. പോങ്ങുമൂട് സ്വദേശികളായ മധു, കുട്ടൻ എന്ന മഹേഷ് എന്നിവരാണ് മാരകായുധങ്ങളുമായി വീടുകളിലെത്തി ഭീഷണി മുഴക്കിയത്. കല്ലമ്പള്ളി…
Read More » -
Kannur
ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് ജയിൽ മേധാവി; നടപടി ചട്ടപ്രകാരമെന്ന് ജയിൽ സൂപ്രണ്ട്
കണ്ണൂര്: ടിപി പ്രതികൾക്ക് ശിക്ഷാ ഇളവിന് റിപ്പോര്ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ചട്ടപ്രകാരമെന്ന് ജയിൽ സൂപ്രണ്ടിൻ്റെ വിശദീകരണം. ജയിൽ എഡിജിപിക്ക് നൽകിയ വിശദീകരണത്തിലാണ് ജയിൽ സൂപ്രണ്ട് തൻ്റെ…
Read More » -
Kannur
കണ്ണൂര് ന്യൂമാഹിയിൽ റോഡരികിൽ നിന്ന് ബോംബ് കണ്ടെത്തി, പാനൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു
കണ്ണൂര്: കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെടുത്തു. ന്യൂ മാഹി പെരിങ്ങാടിയിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിലും സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു.…
Read More » -
Ernakulam
സിഗ്നല് കാത്തുകിടന്ന കാറിന് പിന്നില് കെഎസ്ആര്ടിസി ഇടിച്ച് അപകടം; മൂന്നുപേര്ക്ക് പരിക്ക്
കൊച്ചി: കരയാംപറമ്പില് ദേശീയപാതയില് അപകടം. സിഗ്നല് കാത്തുകിടന്ന കാറിനു പിന്നില് കെഎസ്ആര്ടിസി സൂപ്പര്ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. മൂന്ന് പേര്ക്ക് പരിക്കേറ്റു. ഞായറാഴ്ച ഒരു മണിയോടെ കരയാംപറമ്പ് സിഗ്നല്…
Read More » -
Kerala
ടൂറിസ്റ്റ് ബസ് അപകടം: 20 യാത്രക്കാർ, മറിഞ്ഞത് 50 അടി താഴ്ചയിലേക്ക്, വൻദുരന്തം ഒഴിവായത് തലനാരിഴക്ക്
തൊടുപുഴ : തൊടുപുഴയിൽ കഴിഞ്ഞ ദിവസം ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യാത്രികർ. 20 യാത്രക്കാർ ആണ് ബസിലുണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലും. ഞെട്ടിയുണരുമ്പോൾ…
Read More » -
Thiruvananthapuram
പ്ലസ് വൺ സീറ്റ്: വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞ് കെഎസ്യു; കാറിൽ കരിങ്കൊടി കെട്ടി പ്രതിഷേധം
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ തിരുവനന്തപുരത്ത് ഔദ്യോഗിക വസതിക്ക് മുന്നിൽ വിദ്യാഭ്യാസ മന്ത്രിയെ കെഎസ്യു പ്രവര്ത്തകര് തടഞ്ഞു. മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവര്ത്തകര്…
Read More » -
Thiruvananthapuram
ഒ.ആര് കേളു പുതിയ മന്ത്രി: രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാക്കളും
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില് പുതിയ മന്ത്രിയായി ഒ.ആര് കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടില്നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിൻ്റെ…
Read More » -
Kozhikode
കോഴിക്കോട് സാഹിത്യ നഗരം: ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
കോഴിക്കോട് : സാഹിത്യപ്രേമികൾക്ക് ഇന്ന് ആഘോഷത്തിന്റെ ദിനം. രാജ്യത്ത് ആദ്യമായി, കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു മന്ത്രി എം.ബി.രാജേഷ്…
Read More »