-
India
നീറ്റ് വിഷയം ചർച്ചക്കെടുക്കാതെ സർക്കാർ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭയിൽ പ്രതിഷേധം
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. ചെറുപ്പക്കാരുടെ പ്രശ്നമാണിതെന്നും വിഷയത്തിൽ ചർച്ച വേണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടു.പക്ഷേ വിഷയം ചർച്ച ചെയ്യാൻ സർക്കാർ…
Read More » -
India
കനത്ത മഴ: മതിലിടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു; രക്ഷാപ്രവർത്തനം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ.വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതിന്റെയും കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കനത്ത മഴയിൽ…
Read More » -
Ernakulam
സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ
കൊച്ചി: കേരളത്തിലെ പ്രൊഫഷനൽ ഫുട്ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ അദ്ദേഹം…
Read More » -
Kollam
കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്
കൊല്ലം: കൊല്ലം അഞ്ചൽ – ആയൂർ റൂട്ടിൽ കെഎസ്ആർടിസി ബസും പിക് അപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.അമിത വേഗത, അലക്ഷ്യമായി ഡ്രൈവിംഗ് തുടങ്ങിയ…
Read More » -
Ernakulam
ചികിത്സക്കിടെ സിനിമാ ഷൂട്ടിങ്; താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിങ്ങെന്ന് പരാതി
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരണമെന്ന് പരാതി.രോഗികളെ ചികിത്സിക്കുമ്പോഴും സമീപത്ത് സിനിമ ചിത്രീകരണം നടന്നുവെന്നും രജിസ്ട്രേഷൻ കൗണ്ടർ താത്കാലികമായി അടച്ചു എന്നും പരാതിയുണ്ട്.ആരാണ്…
Read More » -
Kannur
കണ്ണൂരിൽ സിപിഐഎം വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം; ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു
കണ്ണൂർ : കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വീടിനും മനുവിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം…
Read More » -
Malappuram
വീട്ടില് അതിക്രമിച്ച് കയറി 48-കാരിയെ ബലാൽസംഗം ചെയ്തു; 57കാരന് 12 വർഷം കഠിന തടവ്
പൊന്നാനി: വീട്ടില് അതിക്രമിച്ച് കയറി 48 കാരിയെ ബലാൽസംഗം ചെയ്ത 57കാരന് 12 വര്ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ.നരിപ്പറമ്പ് സ്വദേശി നാരായണനെയാണ്…
Read More » -
India
ദില്ലിയിലെ കനത്ത മഴ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം വെള്ളക്കെട്ടിനെ തുടര്ന്ന് ഗതാഗത കുരുക്കിൽപെട്ടു
ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാഹനം ദില്ലിയിൽ ഗതാഗത കുരുക്കിൽപ്പെട്ടു.വെള്ളക്കെട്ടിനെ തുടർന്ന് ദില്ലി ഐടിഒയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും അകപ്പെടുകയായിരുന്നു.പത്ത് മിനിറ്റോളം…
Read More » -
Thiruvananthapuram
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരന് ദാരുണാന്ത്യം
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽപൊട്ടിക്കിടന്നവൈദ്യുതികമ്പിയിൽനിന്നുംഷോക്കേറ്റ്65കാരൻമരിച്ചു.ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. നേരത്തെ…
Read More » -
Ernakulam
സർവകലാശാല ജീവനക്കാരന് തെരുവുനായുടെ കടിയേറ്റു; നായ്ക്കൾ ചത്തനിലയിൽ
കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ ജീവനക്കാരന് തെരുവുനായുടെ കടിയേറ്റതിനു പിന്നാലെ കാമ്പസിൽ രണ്ടിടത്ത് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത് ആശങ്കയുയർത്തി.മൂന്നുദിവസം മുമ്പാണ് ജീവനക്കാരന് നായുടെ കടിയേറ്റത്. ഇതിനുപിന്നാലെയാണ് രണ്ടിടത്തായി നായ്ക്കളെ…
Read More »