-
Wayanad
കോൺക്രീറ്റ് മുറിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു
സുൽത്താൻബത്തേരി: കോൺക്രീറ്റ് സ്ലാബ് മുറിക്കുന്നതിനിടെ തകർന്ന് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. കണിയംപറ്റ സ്വദേശി മൂപ്പിൽ മുഹമ്മദിൻ്റെ മകൻ താജ്ജുദ്ദീൻ (38) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട്…
Read More » -
Ernakulam
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണു; രക്ഷകനായി പത്താം ക്ലാസുകാരൻ
കാക്കനാട്: സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണു.കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തി കിണറ്റിൽ ചാടാൻ തുനിഞ്ഞ മാതാവിനെ തള്ളി മാറ്റി പത്താം ക്ലാസുകാരൻ ആഴമുള്ള…
Read More » -
Kerala
ഉടമകൾ അറിയാതെ ആർസിയിൽ പേര് മാറ്റിയ സംഭവം; മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം: തിരൂരങ്ങാടിയിൽ ഉടമകൾ അറിയാതെ ആർസിയിൽ പേര് മാറ്റിയ സംഭവത്തില് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം സ്വദേശി കറുവാടത്ത് നിസാർ (43),കരുവാങ്കല്ല് സ്വദേശി നഈം…
Read More » -
Wayanad
ആകാശ് ഓടിച്ച ജീപ്പ് അടിമുടി രൂപമാറ്റം വരുത്തി, വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കി; കയറിയത് റീൽസ് എടുക്കാൻ
പനമരം ; ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് പനമരം ടൗണിലൂടെ ഓടിച്ച ജീപ്പ് വലിയ രീതിയിൽ രൂപമാറ്റം വരുത്തിയിരുന്നതായി പൊലീസ്.എൻജിനും, ഗിയർ ബോക്സും,…
Read More » -
Kerala
പൊലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടെ പൊലീസുകാരുടെ തെറിവിളി
സംസ്ഥാന പൊലീസ് അസോസിയേഷൻ പ്രസിഡന്റിന് ഓൺലൈൻ മീറ്റിങ്ങിനിടെ പൊലീസുകാരുടെ തെറിവിളി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്നതിനിടെചീത്ത വിളിക്കുകയായിരുന്നു . കണ്ണൂർ സിറ്റി സൈബർ പൊലീസ്…
Read More » -
India
കെജ്രിവാളിന് ഇന്ന് നിർണായകം; ഇഡി നടപടി ചോദ്യംചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്
ന്യൂഡൽഹി: ഇഡിയുടെ അറസ്റ്റും റിമാന്ഡും ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നല്കിയ ഹര്ജിയില് സുപ്രീംകോടതി ഇന്ന് വിധി പറയും.അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ്…
Read More » -
Thiruvananthapuram
മദ്രസയിൽ പോയി മടങ്ങവേ 12 വയസുകാരനെ തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിച്ചു; ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കലയിൽ മദ്രസയിൽ നിന്നും രാവിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ 12 വയസ്സുകാരനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു.നടയറ ചരുവിള വീട്ടിൽ നജീബ് സജ്ന…
Read More » -
Kollam
ശമ്പളം കിട്ടിയില്ല; കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി സമരത്തിൽ
കൊല്ലം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി സമരത്തിൽ.ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള റഫറൻസ് ട്രിപ്പുകൾ എടുക്കാതെയാണ് ജീവനക്കാർ സമരം…
Read More » -
Kannur
കണ്ണൂരിൽ വയോധികയുടെ മാല കവർന്ന കേസിൽ സൈനികൻ അറസ്റ്റിൽ
കണ്ണൂര്: കണ്ണൂർ തലശ്ശേരിയിൽ വയോധികയുടെ മാല കവർന്ന കേസിൽ സൈനികൻ അറസ്റ്റിൽ. കതിരൂർ സ്വദേശി ശരത്താണ് പിടിയിലായത്.ഇന്നലെ രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വരികയായിരുന്ന ജാനകിയുടെ മാലയാണ് ഇയാൾ…
Read More » -
Thiruvananthapuram
അഞ്ച് ജില്ലകളിൽ ഇടിമിന്നലോടെ മഴ: കടലാക്രമണത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.…
Read More »