-
World
സ്പെയിന് യൂറോപ്യന്‍ ചാമ്പ്യന്മാര്; ഇംഗ്ലണ്ടിനെ പിന്തള്ളിയത് അവസാന നിമിഷത്തിലെ ഗോളില്‍
ടൂര്‍ണമെന്റിലുടനീളം വീറുറ്റ പോരാട്ടം കാഴ്ച്ച വെച്ച സ്പെയിന് യൂറോപ്യന്‍ വന്‍കരയിലെ ഫുട്ബോള്‍ അധിപന്മാരായി. 2-1 സ്കോറില്‍ വിജയിച്ചു കയറിയാണ് ഇംഗ്ലണ്ടിന്റെ കിരീടമോഹങ്ങള്‍ക്കുമേല്‍ സ്പെയിന് തേരോട്ടം നടത്തിയത്. രണ്ടാം…
Read More » -
Malappuram
ഉറക്കത്തിൽ ഹൃദയാഘാതം, യുവാവ് മരിച്ചു; അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ
മലപ്പുറം : ഹൃദയാഘാതത്തെത്തുടർന്ന് യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ മരണം സംഭവിച്ചത്. ഖത്തറിലായിരുന്ന…
Read More » -
Kozhikode
മലബാർ റിവർ ഫെസ്റ്റിവൽ; ആവേശമായി മഡ് ഫുട്ബോൾ
ഓമശേരി : സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോ ഷൻ സൊസൈറ്റിയും ചേർന്ന് സംഘടി പ്പിക്കുന്ന പത്താമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിംഗ്…
Read More » -
Thiruvananthapuram
മാലിന്യങ്ങൾ പാറപോലെ ഉറച്ചു കിടക്കുന്നുവെന്ന് ദൗത്യസംഘം, രക്ഷാപ്രവർത്തനം തുടരുന്നു; ജോയി കാണാമറയത്ത്
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ കാണാതായ ജോയിക്കായി അതിസാഹസിക ദൗത്യവുമായി എൻഡിആർഎഫ്, ഫയർഫോഴ്സ് സ്കൂബ സംഘം. റെയിൽവേയുടെ മൂന്നാം പ്ലാറ്റ്ഫോമിലെ മാൻഹോളിൽ ഇറങ്ങി…
Read More » -
Thrissur
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൃശ്ശൂർ: തൃശ്ശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചാവക്കാട് ഒറ്റതെങ്ങ് കിഴക്ക് കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) വാണ് മരിച്ചത്. എലിപ്പനി ബാധിച്ച് തൃശൂർ…
Read More » -
Kozhikode
കൊയിലാണ്ടിയിൽ ടെമ്പോ ട്രാവലർ കാറുകളിലിടിച്ച് അപകടം; കാർ യാത്രക്കാർക്ക് പരിക്ക്
കോഴിക്കോട് : കൊയിലാണ്ടി ദേശീയപാതയില്‍ അരങ്ങാടത്ത് വാഹാനാപകടം.വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ വാഹനം, മുന്നില്‍ പോകുന്ന അഞ്ച് കാറുകളെ ഇടിക്കുകയും ശേഷം ഈ കാര്‍ സെലേറിയോ…
Read More » -
Palakkad
കിളികൾക്ക് തീറ്റ കൊടുക്കാനെത്തി, കൂട്ടിനുള്ളിലെ അതിഥിയെ കണ്ട് ജോർജ് ഞെട്ടി; പത്തി വിരിച്ച് ഒരു മൂർഖൻ പാമ്പ്!
ചാലിശ്ശേരി: പാലക്കാട് ചാലിശ്ശേരിയിൽ വീട്ടിലെ കിളിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ചാലിശ്ശേരി പഞ്ചായത്ത് പത്താം വാർഡിൽ ഖദീജ മാൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ പക്ഷിക്കൂട്ടിൽ…
Read More » -
India
ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ്; ത്രിപുരയിൽ അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റ സിപിഎം നേതാവ് മരിച്ചു
അഗർത്തല: ത്രിപുരയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് ബാദൽ ഷിൽ മരിച്ചു. അടുത്ത മാസം നടക്കാനിരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പരിഷത്ത്…
Read More » -
Kannur
കണ്ണൂരിലെ നിധിശേഖരം, രണ്ടാംദിവസവും കൂടുതല്‍ നാണയങ്ങള്‍ കിട്ടി; സ്ഥലം കാണാന്‍ വന്‍തിരക്ക്
കണ്ണൂര്‍ : പരിപ്പായിയില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയ സ്വര്‍ണം, വെള്ളി ശേഖരം പുരാവസ്തുവകുപ്പ് പരിശോധിക്കും. പരിസരത്ത് വേറെ എവിടെയെങ്കിലും നിധിശേഖരം ഉണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു, രണ്ട് ദിവസത്തിനിടെ മരിച്ചത് 14 പേർ; അതീവ ജാഗ്രത
തിരുവനന്തപുരം: (സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്. എല്ലാ മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി.…
Read More »