-
Idukki
കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 4 ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, പാലക്കാട്, കോഴിക്കോട്…
Read More » -
World
ആഗ്രഹിച്ചതെല്ലാം നേടി, ഇതുപോലെ വിടവാങ്ങുന്നത് സ്വപ്നം കണ്ടിരുന്നു-ഡി മരിയ
ആഗ്രഹിച്ച പോലെ അന്താരാഷ്ട്ര ഫുട്ബോളില്നിന്ന് പടിയിറങ്ങാന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അര്ജന്റൈന് താരം എയ്്ഞ്ചല് ഡി മരിയ. കോപ്പ അമേരിക്ക ഫൈനലില് കൊളംബിയയെ തകര്ത്ത് അര്ജന്റീന 16-ാം കിരീടം…
Read More » -
Kannur
സംസ്ഥാനത്ത് കനത്ത നാശം വിതച്ച് അതിതീവ്ര മഴ, കണ്ണൂരും കാസര്കോടും കോട്ടയത്തും ആലപ്പുഴയും മരംവീണ് അപകടം
കണ്ണൂർ: സംസ്ഥാനത്ത് അതിതീവ്ര മഴ കനത്ത നാശം വിതയ്ക്കുന്നു. കണ്ണൂരും കാസര്കോടും കോട്ടയത്തും ആലപ്പുഴയും മരം വീണ് അപകടങ്ങൾ ഉണ്ടായി.ആലപ്പുഴയില് മരം വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക്…
Read More » -
Thiruvananthapuram
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്, കണ്ണൂരും കാസർഗോഡും കടൽ പ്രക്ഷുബ്ധമാകും; കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ പ്രത്യാക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്.വടക്കൻ കേരള തീരം മുതൽ തെക്കൻ…
Read More » -
Thiruvananthapuram
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ പുറകോട്ടെടുത്തു: ബാങ്ക് മാനേജറുടെ കാര് തോട്ടിലേക്ക് വീണു, രക്ഷിച്ചു
തിരുവനന്തപുരം:കനത്ത മഴയ്ക്കിടെ സംസ്ഥാനത്ത് നിരവധി ഇടങ്ങളിൽ വാഹനാപകടം. തൃശ്ശൂര് പഴഞ്ഞിയിൽ നിയന്ത്രണം വിട്ട കാര് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായി.കാറിനകത്ത് അകപ്പെട്ട ബാങ്ക് മാനേജറെ ഇതുവഴി വന്ന യാത്രക്കാര്…
Read More » -
Kozhikode
താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ‘രണ്ട് ദിവസമായിട്ടും നടപടിയില്ല’; പൊലീസിനെതിരെ കുടുംബം
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ താമരശ്ശേരി പൊലീസിനെതിരെ പരാതിയുമായി കുടുംബം.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കൽ സ്വദേശി ഹർഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയിൽ നടപടിയെടുത്തില്ലെന്നാണ്…
Read More » -
Thiruvananthapuram
കേരളത്തിൽ അതിതീവ്ര മഴ തുടരും, 3 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.ഇത് പ്രകാരം 3 ജില്ലകളിൽ റെഡ് അലർട്ടും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. ഏറ്റവും പുതിയ…
Read More » -
Pathanamthitta
ബസ് യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു; സർക്കാർ ജീവനക്കാരന് അറസ്റ്റില്
പത്തനംതിട്ട: ബസ് യാത്രയ്ക്കിടയിൽ നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനർ ഇറിഗേഷൻ വകുപ്പിലെ…
Read More » -
India
വിമാനത്താവളത്തിൽ നക്ഷത്ര ആമ വേട്ട; പിടികൂടിയത് മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച 160 നക്ഷത്ര ആമകളെ
ചെന്നൈ: നക്ഷത്ര ആമകളുമായി മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ചയാളെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില് പിടികൂടി. എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് നക്ഷത്ര ആമകളെ കണ്ടെത്തിയത്.ക്വാലാലംപുരിലേക്കുള്ള…
Read More » -
Malappuram
ഡിപ്പോയ്ക്കുളളിൽ ഓട്ടോ നിർത്തിയിട്ടത് ചോദ്യംചെയ്തതിൽ വിരോധം, കെഎസ്ആർടിസി ഡ്രൈവറെ കുത്താൻ ശ്രമം, അറസ്റ്റ്
മലപ്പുറം : കെഎസ്ആർടിസി ഡിപ്പോയ്ക്ക് അകത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്തത് ചോദ്യംചെയ്ത കെഎസ്ആർടിസി ഡ്രൈവറെ കത്തികൊണ്ട് കുത്താൻ ശ്രമം.മലപ്പുറം പെരിന്തൽമണ്ണ ഡിപ്പോയിലാണ് സംഭവമുണ്ടായത്. കെഎസ്ആർടിസി ഡ്രൈവർ സുനിലിന്…
Read More »