-
Wayanad
ലഹരിമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; മുത്തങ്ങയിൽ പിടികൂടിയത് അഞ്ച് ലക്ഷം വിലയുള്ള മെത്താഫിറ്റമിൻ
മാനന്തവാടി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 160.77 ഗ്രാം മയക്കുമരുന്ന് മെത്താംഫിറ്റമിനുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ.…
Read More » -
Kozhikode
കനത്ത മഴ; കോഴിക്കോട് ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു
കരിപ്പൂർ: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട 5 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. കൊച്ചിയിലേക്കാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ ഇറങ്ങിയ വിമാനങ്ങൾ കാലാവസ്ഥാ…
Read More » -
Kozhikode
നിപ; കുട്ടിയുടെ നില അതീവഗുരുതരം, കോഴിക്കോട് മെഡി.കോളേജില് സന്ദര്ശകര്ക്ക് വിലക്ക്
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്റര് സഹായത്തോടെയാണ് 14-കാരന്റെ ജീവന് നിലനിര്ത്തുന്നത്. 30…
Read More » -
Kozhikode
അർജുനെ കാത്ത് ആറാം നാൾ; ഐഎസ്ആർഒയുടെ ഉപഗ്രഹ ചിത്രം ലഭ്യമാക്കും, രക്ഷാദൗത്യത്തിന് കരസേനയും
ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഷിരൂരിലെ അപകട സ്ഥലത്തുനിന്നു കൂടുതൽ മണ്ണ്…
Read More » -
Kozhikode
ചുഴലിക്കാറ്റ് വീശി ; കോഴിക്കോട് വളയം കുറുവന്തേരി മേഖലയിൽ വ്യാപക നാശനഷ്ടം
കോഴിക്കോട് : മഴയൊന്ന് മാറി നിന്നതിനിടെ നാദാപുരം മേഖലയിൽ ചിലയിടത്ത് ശക്തമായ ചുഴലിക്കാറ്റ്. വളയം കുറുവന്തേരി വണ്ണാർകണ്ടി കല്ലമ്മൽ മേഖയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് വലിയ…
Read More » -
Thiruvananthapuram
കുത്തിവെയ്പ്പ് എടുത്ത ഉടനെ ബോധം നഷ്ടപ്പെട്ടു; ചികിത്സയിലിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: കിഡ്നി സ്റ്റോണിന് കുത്തിവയ്പ്പെടുത്ത് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു.മലയൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആറ്…
Read More » -
Sports
മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ
സ്പാനിഷ് പരിശീലകന് മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനാകും. അഖിലേന്ത്യാ ഫെഡറേഷന് യോഗത്തിലാണ് മാര്ക്വേസിനെ ഇന്ത്യൻ ടീമിന്റെ പരിശീലകനാക്കാന് തീരുമാനിച്ചത്. നിലവിൽ എഫ്സി ഗോവയുടെ…
Read More » -
Malappuram
ചികിത്സ തേടിയത് 3 ആശുപത്രികളിൽ, അച്ഛൻ, അമ്മ, സുഹൃത്ത്, ആരോഗ്യപ്രവര്ത്തകര് അടക്കം നിരീക്ഷണത്തിൽ; നിപ ജാഗ്രത
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില് പ്രതിരോധ പ്രവര്ത്തനങ്ങൾ ഊര്ജിതമാക്കി. ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി…
Read More » -
Malappuram
‘മാസ്ക് ധരിക്കണം, പാണ്ടിക്കാടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണങ്ങൾ’; നിപ സ്ഥിരീകരിച്ചതോടെ ജാഗ്രത നിർദ്ദേശം
മലപ്പുറം : മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില് രോഗത്തെ നേരിടാന് സംസ്ഥാനം പൂര്ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » -
Kozhikode
നിപ: ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രി; മുൻകരുതലുണ്ട്, മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു
തിരുവനന്തപുരം : കോഴിക്കോട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ ബാധ സ്ഥിരീകരിച്ചതിൽ ഭയം വേണ്ടെന്നും എല്ലാ മുൻകരുതൽ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.കോഴിക്കോടുളള…
Read More »