-
India
അർജുന്റെ ലോറി പുഴയിൽ കണ്ടെത്തിയതായി കർണാടക സർക്കാർ
അങ്കോല ; ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില് കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് ഓടിച്ചിരുന്ന ലോറി കണ്ടെത്തിയതായെന്ന് കർണാടക സർക്കാർ.ഡീപ് സെര്ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു…
Read More » -
Kozhikode
അശാസ്ത്രീയ നിർമാണം: ചോറോട് വഗാഡ് ഓഫീസിലേക്ക് നടത്തിയ ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം
വടകര : ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ചോറോട് വഗാഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേശീയപാത ദുരിതപാതയാക്കി മാറ്റിയ വഗാഡ്…
Read More » -
India
അർജുനായി തിരച്ചിൽ: ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം പുറത്തുവിട്ട് നേവി
അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു.സോണാർ സിഗ്നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒരു ട്രക്ക് കൃത്യമായി വെള്ളത്തിൽ…
Read More » -
India
ഐസ്ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു, ബന്ധുവായ 34 കാരൻ പിടിയിൽ
ബെംഗളൂരു: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 34കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു പൊലീസാണ് ചൊവ്വാഴ്ച 34കാരനെ അറസ്റ്റ് ചെയ്തത്.നാല് വയസുകാരിയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. ഐസ്ക്രീം…
Read More » -
India
റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കാൻ ഗേറ്റിൽ പിടിച്ചു; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
ന്യൂഡൽഹി: ഇരുമ്പ് ഗേറ്റിൽ നിന്ന് ഷോക്കേറ്റ് 26 വയസുകാരൻ മരിച്ചു. സെൻട്രൽ ഡൽഹിയിലെ പട്ടേൽ നഗറിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.സിവിൽ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന നിലേഷ് റായ്…
Read More » -
Ernakulam
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിന് തിരിച്ചടി, റിപ്പോർട്ട് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: സർക്കാരിന് തിരിച്ചടിയായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി.റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്റെ…
Read More » -
India
രക്ഷ ദൗത്യത്തിന് ഹെലികോപ്റ്റർ: ഗോവയിൽ നിന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പരിശോധനയ്ക്കെത്തും
കർണാടക: ഷിരൂരരിലെ മണ്ണിടിച്ചിലിലെ തെരച്ചിലിൽ കോസ്റ്റൽ ഗാർഡിന്റെ ഹെലികോപ്റ്റർ എത്തും.സൈന്യത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഹെലികോപ്റ്റർ എത്തുന്നത്.ഗോവയിൽ നിന്നാണ് ഹെലികോപ്റ്റർ എത്തുന്നത്. കാർവാർ മേഖലയിൽ ഹെലികോപ്റ്റർ പ്രാഥമിക പരിശോധന…
Read More » -
Kannur
കണ്ണൂരിൽ കാറിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്
കണ്ണൂർ : കാറിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്കേറ്റു.ഇന്നലെ ഉച്ചയോടെ ഒടുവള്ളി ടൗണിലാണ് അപകടം. ആലക്കോട് ഭാഗത്ത് നിന്ന് വന്ന പഴയങ്ങാടി സ്വദേശിയുടെ…
Read More » -
Palakkad
ലോറി തടഞ്ഞ് 50 പോത്തുകളെ കടത്തി; സിനിമാ സ്റ്റൈല് കവര്ച്ച പാലക്കാട്ട്
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ വാഹനം തടഞ്ഞ് പോത്തുകളെ കവർന്ന സംഘം പിടിയിൽ. ദേശീയപാതയിൽ നിന്നും കവർന്ന പോത്തുകളെ മറ്റൊരു സ്ഥലത്ത് ഇറക്കുകയായിരുന്നു.ലോറി ജീവനക്കാരെയും കവർച്ചാ സംഘം തട്ടിക്കൊണ്ടുപോയി…
Read More » -
Pathanamthitta
തൊഴിലുറപ്പ് തൊഴിലാളികൾ കാടു തെളിക്കുന്നതിനിടെ കിട്ടിയ ടിന്നിൽ 450 ഗ്രാം കഞ്ചാവും കവറുകളും
പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികൾ കാടു തെളിക്കുന്നതിനിടെ ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി.പത്തനംതിട്ട അടൂരിലാണ് സംഭവം. ഉപയോഗ ശൂന്യമായ ഒരു കെട്ടിടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ടിൻ കണ്ടെത്തിയത്.450…
Read More »