-
Wayanad
ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യർത്ഥന; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം, കേസെടുത്തു
കൽപ്പറ്റ: വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന…
Read More » -
Wayanad
മുണ്ടക്കൈ ദുരന്തം; മൂന്നാം ദിനവും ദൗത്യം തുടങ്ങി, സൈനികർ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു
കൽപ്പറ്റ:വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നാം ദിനവും ദൗത്യം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി സൈന്യം പുറപ്പെട്ടു. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്.ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയിൽ നിർത്തിവെച്ച…
Read More » -
Kozhikode
വീണ്ടും ഉരുൾപ്പൊട്ടി; കോഴിക്കോട് കളക്ടർ വിലങ്ങാട് കുടുങ്ങി
കോഴിക്കോട് : നാദാപുരം വിലങ്ങാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനെത്തിയ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാറിന്റെ യാത്ര മലവെള്ളപ്പാച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടു. അൽപ്പസമയം മുൻപാണ് കളക്ടർ പാരിഷ്…
Read More » -
Thiruvananthapuram
കോഴിക്കോട് ഉൾപ്പെടെയുള്ള ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവുമൊടുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി…
Read More » -
Thiruvananthapuram
ഉരുള്പൊട്ടലും ശക്തമായ മഴയും: പകര്ച്ചവ്യാധികള് ഉണ്ടാകാതിരിക്കാന് നിതാന്ത ജാഗ്രത വേണമെന്ന് വീണ ജോർജ്
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്പൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകര്ച്ചവ്യാധികള് ഉണ്ടാകാന് സാധ്യതയുള്ളതിനാല് നിതാന്ത ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്ജ്. ജലജന്യ രോഗങ്ങള്, ജന്തുജന്യ…
Read More » -
Wayanad
ഗര്ഭിണികളും കുട്ടികളുമടക്കം ദുരിതാശ്വാസ ക്യാമ്പുകളില് 7000-ലധികം പേർ; രക്ഷാപ്രവര്ത്തനം തുടരുന്നു
മേപ്പാടി: ദുരന്തത്തിന്റെ പശ്ചാത്തലത്തില് വയനാട്ടിലെ വിവിധ പ്രദേശങ്ങളില് ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു. ജില്ലയില് 1726 കുടുംബങ്ങളെ മാറ്റിപാര്പ്പിച്ചിട്ടുണ്ട്. ഏഴായിരത്തിലധികം പേരാണ് ഈ ക്യാമ്പുകളിലുള്ളത്.അതേസമയം രക്ഷാപ്രവര്ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യവും…
Read More » -
Wayanad
ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്ന് 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു; പ്രവർത്തനം ഏറെ ശ്രമകരമെന്ന് കെഎസ്ഇബി
വയനാട്: വയനാട്ടില് ഉരുൾപൊട്ടൽ ഉണ്ടായ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെന്ന് കെഎസ്ഇബി. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം…
Read More » -
Kerala
വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: മദ്റസയിലേക്ക് പോകുകയായിരുന്ന പതിനാലുകാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പോക്സോ പ്രകാരം അറസ്റ്റിൽ. പടന്നക്കാട് സ്വദേശി ജാസിമിനെയാണ് (19) അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ…
Read More » -
Wayanad
ചൂരല്മലയിലെ കണ്ട്രോള് റൂം കേന്ദ്രീകരിച്ച് ഓക്സിജന് ആംബുലന്സ് ഒരുക്കാന് മന്ത്രിതല യോഗത്തില് തീരുമാനം
വയനാട് : ഉരുള്പൊട്ടല് മൂലം ദുരന്തഭൂമിയായ ചൂരല്മലയിലെ കണ്ട്രോള് റൂം കേന്ദ്രീകരിച്ച് മെഡിക്കല് പോയിന്റ്, ഓക്സിജന് ആംബുലന്സ് ഒരുക്കാന് മന്ത്രിതല യോഗത്തില് തീരുമാനം. രക്ഷപ്പെട്ടു വരുന്നവര്ക്ക് അടിയന്തരമായി…
Read More » -
Kerala
ശക്തമായ മഴയിൽ പാനൂരിൽ വീട് തകർന്നു; വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്
പാനൂർ: ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിലാണ് തെക്കേ പാനൂർ ഇല്ലത്ത് ഉപ്പുകണ്ടിയിൽ മുഹമ്മദിന്റെ വീടിന്റെ ഒരു ഭാഗം തകർന്നത്. അടുക്കള, കുളിമുറി ഭാഗങ്ങളാണ് ഉഗ്ര ശബ്ദത്തിൽ…
Read More »