-
India
വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഉടനില്ല; കാരണം വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്
ദില്ലി: വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് രാജിവ് കുമാര് പറഞ്ഞു.47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ…
Read More » -
Kannur
കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന സംഭവം; കാരണം കുടുംബവഴക്ക്; യുവാവ് കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കുടുംബവഴക്കിനെ തുടർന്നാണ് യുവാവ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത് .കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു…
Read More » -
India
രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളിൽ, ഹരിയാനയിൽ ഒറ്റഘട്ടം
ദില്ലി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള് പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.ഒന്നാം ഘട്ടം സെപ്റ്റംബര് 18നും റണ്ടാം ഘട്ടം…
Read More » -
Kannur
കണ്ണൂർ ഇരിട്ടിയിൽ ഉമ്മയെയും മകളെയും വെട്ടിക്കൊന്നു, ഭർത്താവ് കസ്റ്റഡിയിൽ
ഇരിട്ടി: മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിളക്കോട് തൊണ്ടൻ കുഴിയിൽ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു.വിളക്കോട് പനച്ചിക്കടവത്ത് സി.കെ. അലീമ (53), മകൾ സൽമ (30) എന്നിവരാണ്…
Read More » -
Idukki
മരത്തിൽ കയറിയ യുവാവിന് അപസ്മാരബാധ, കുടുങ്ങി; അതിസാഹസികമായി രക്ഷപ്പെടുത്തി
അടിമാലി: ആയിരമേക്കർ കൈത്തറിപ്പടിക്കു സമീപം മരം മുറിക്കാൻ കയറിയ മഠത്തിനാത്തു വീട്ടിൽ സുനീഷ് (41) മരത്തിൽ കുടുങ്ങി.അപസ്മാരബാധയെ തുടർന്നാണു മരത്തിൽ കുടുങ്ങിയത്. അടിമാലി അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ്…
Read More » -
Entertainment
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ല് സെന്സര് ചെയ്ത ചിത്രങ്ങള്ക്കുള്ള അവാര്ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാര്ഡിനായി സമര്പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച്…
Read More » -
Ernakulam
‘ജനങ്ങളെ സേവിക്കാനാണ് ശ്രമിക്കേണ്ടത്, ബുദ്ധിമുട്ടിക്കാൻ അല്ല’: തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കൊച്ചി: അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ആ മാതൃക സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കണം ജനങ്ങളെ…
Read More » -
Malappuram
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം, രണ്ടു പേർക്ക് പരിക്ക്
തേഞ്ഞിപ്പലം : പെരുവള്ളൂർ പരപ്പാറയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.രണ്ട് പേർക്കു പരുക്ക്. ഇരു ബൈക്കുകളിലെയും ഓരോ യാത്രക്കാരാണു മരിച്ചത്.മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ്…
Read More » -
Thiruvananthapuram
പാറശ്ശാല പഞ്ചായത്ത് ഓഫീസില് രാത്രി മദ്യപാനമെന്ന് ആരോപണം; പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്
തിരുവനന്തപുരം: പാറശ്ശാല ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ രാത്രി മദ്യപാനമെന്ന് ആരോപണം.സെക്രട്ടറി കൃഷ്ണകുമാറും മറ്റൊരു ജീവനക്കാരനും ചൊവ്വാഴ്ച രാത്രി പഞ്ചായത്ത് ഓഫീസിനുള്ളിൽ മദ്യപിച്ചുവെന്നാണ് ആരോപണം ഉയരുന്നത്.രാത്രി ഒൻപത് കഴിഞ്ഞ് ഓഫീസ്…
Read More » -
Kannur
ചമ്പാട്ടെ റിട്ട. അധ്യാപകൻ്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ചമ്പാട്: ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ റിട്ട. അധ്യാപകൻ വി.കെ സുനിൽ കുമാറിൻ്റെ മരണത്തിൽ പാനൂർ പൊലീസ് കേസെടുത്തു.മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മേലെ ചമ്പാട്…
Read More »