-
Kerala
സിനിമ – സീരിയല് – നാടക നടന് വി പി രാമചന്ദ്രന് അന്തരിച്ചു
സിനിമ സീരിയല് നാടക നടന് വി പി രാമചന്ദ്രന് (81) അന്തരിച്ചു. സംവിധായകനും സംഗീത നാടക അക്കാദമി അവാര്ഡ് ജേതാവുമായിരുന്നു. 19 സിനിമകളില് അഭിനയിച്ചിട്ടുണ്ട്. റിട്ടയേഡ് എയര്ഫോഴ്സ്…
Read More » -
Kerala
‘മുഖ്യമന്ത്രിയും പാര്ട്ടി സെക്രട്ടറിയും പറഞ്ഞുതീര്ക്കാന് ഇത് കുടുംബപ്രശ്നമല്ല’; പിവി അന്വറിന്റെ ആരോപണങ്ങളില് കെ സുരേന്ദ്രന്
പിവി അന്വറിന്റെ ആരോപണങ്ങളില് വീണ്ടും പ്രതികരണവുമായി കെ സുരേന്ദ്രന്. അന്വര് ഉന്നയിച്ച പ്രശ്നങ്ങള് മുഖ്യമന്ത്രിയും പാര്ട്ടി സെക്രട്ടറിയും പറഞ്ഞുതീര്ക്കാന് ഇത് കുടുംബപ്രശ്നമല്ലെന്ന് സുരേന്ദ്രന് പറഞ്ഞു. സിപിഐഎം കേന്ദ്രനേതൃത്വം…
Read More » -
Kerala
‘പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ, തുടങ്ങി വച്ചത് വിപ്ലവമായി മാറും’; പി.വി അൻവർ
എഡിജിപി എം ആര് അജിത് കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല് സെക്രട്ടറി പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങളില് ഉറച്ച് നിൽക്കുന്നവെന്ന് പി വി അന്വര് എംഎല്എ. തുടങ്ങി വച്ചത്…
Read More » -
Malappuram
കെ രാധാകൃഷ്ണൻ എംപി യുടെ ഓഫീസ് തുടങ്ങിയതിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ്
വടക്കഞ്ചേരി : വടക്കഞ്ചേരി സിപിഐഎം ഏരിയാ കമ്മിറ്റി കെട്ടിടത്തിൽ കെ രാധാകൃഷ്ണൻ എംപി യുടെ ഓഫീസ് തുടങ്ങിയതിനെതിരെ പ്രതിഷേധം.സിപിഐയിലെ യുവജനസംഘടനയായ എ ഐ വൈ എഫ് ആലത്തൂർമണ്ഡലം…
Read More » -
Kozhikode
വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, മരിച്ചവരെ തിരിച്ചറിഞ്ഞു
കോഴിക്കോട്: വടകര മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി…
Read More » -
Palakkad
പാലക്കാട് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
പാലക്കാട്: ഒറ്റപ്പാലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ . നിഷാദാണ് (41) ആണ് മരിച്ചത് .വാടകക്ക് ഓട്ടോറിക്ഷ ഓടിച്ചിരുന്ന നിഷാദ് ഉടമ ഓട്ടോറിക്ഷ വിറ്റതോടെ മാനസിക…
Read More » -
Malappuram
വീടിന് തീപിടിച്ച് അപകടം: അഞ്ച് പേർക്ക് പൊള്ളലേറ്റു; മൂന്ന് പേരുടെ നില അതീവ ഗുരുതരം
മാറഞ്ചേരി ;പൊന്നാനി മാറഞ്ചേരി പുറങ്ങിൽ വീടിന് തീപിടിച്ച് അപകടം. അഞ്ചു പേർക്ക് പൊള്ളലേറ്റു.മൂന്നു പേരുടെ നില ഗുരുതരം. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം ഏറാട്ട് വീട്ടിൽ സരസ്വതി,…
Read More » -
Kerala
ഏലൂർ നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ഇത്തവണയും വമ്പൻ ബോണസ്; കുറഞ്ഞ ബോണസ് 25,000
ഏലൂർ: ഏലൂർ നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്ക് ഇത്തവണയും വമ്പൻ ബോണസ്.കുറഞ്ഞ ബോണസ് 25,000 രൂപയും കൂടിയ തുക 33,200 രൂപയുമാണ്. വേതനത്തിൽ നിന്നും മാറ്റി വെച്ച തുകയാണ്…
Read More » -
Ernakulam
മൂന്ന് ദിവസം ഫ്ളാറ്റിലെ റൂമിൽ അടച്ചിട്ട് പീഡിപ്പിച്ചു, തന്റെ കൈവശം തെളിവുകൾ ഒന്നുമില്ല, കേസുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി
കൊച്ചി : നിവിൻ പോളിക്ക് എതിരായ ബലാത്സംഗക്കേസിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്ന് പരാതിക്കാരി.സംഭവ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണെന്നും അതുകൊണ്ടാണ്…
Read More » -
Thiruvananthapuram
പാപ്പനംകോട് തീപിടിത്തം; വൈഷ്ണയ്ക്ക് കുത്തേറ്റതായി നിഗമനം, കാരണം തേടി പൊലീസ്
തിരുവനന്തപുരം:പാപ്പനംകോട് തീപിടിത്തത്തിൽ കൂടുതൽ വിവരങ്ങൾ തേടി പൊലീസ്. വൈരാഗ്യത്തിൽ, ഒപ്പം താമസിക്കുന്ന ബിനു വൈഷ്ണയെ കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്തെന്നാണ് സംശയം.വൈഷ്ണയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓഫീസിൽ…
Read More »