-
India
രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം
രാഹുൽഗാന്ധിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഡാലസിലെ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഇന്ന് പങ്കെടുക്കും. 9 ,10 തീയതികളിൽ രാഹുൽഗാന്ധി വാഷിംഗ്ടൺ ഡിസി സന്ദർശിക്കും.…
Read More » -
Thiruvananthapuram
കേരളത്തിൽ ഒരാഴ്ചക്കാലത്തേക്ക് മഴ സാധ്യത, കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…
Read More » -
Kerala
പക്ഷിപ്പനി; നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം
പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ…
Read More » -
Palakkad
ലോറിയിൽ ഇന്നോവ കാര് ഇടിച്ച് അപകടം ലോറിക്ക് തീപിടിച്ചു; വാഹനത്തിലെ ഡ്രൈവര് ഇറങ്ങിയോടി
പാലക്കാട് : വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ ലോറിക്ക് തീപിടിച്ചു. ദേശീയപാതയിൽ നീലിപ്പാറ ഭാഗത്ത് ലോറിയിൽ ഇന്നോവ കാർ ഇടിച്ചതിനെ തുടര്ന്നാണ് ലോറിക്ക് തീപിടിച്ചത്. ശനിയാഴ്ച രാത്രി 9.30…
Read More » -
Kerala
സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി; വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്
നടൻ വിനായകനെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി നൽകിയതിനെ തുടർന്നാണ് കേസ് എടുത്തത്. ഹൈദരാബാദ് വിമാനത്താവള പൊലിസാണ് കേസ് എടുത്തത്. മദ്യപിച്ച് ബഹളം വെച്ചു,…
Read More » -
Kozhikode
കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഒരാഴ്ച; ഗെയിമിന് അഡിക്ടായിരുന്നുവെന്ന് കുടുംബം
കോഴിക്കോട്: പുതുക്കോട് സ്വദേശിയായ ശോഭിത് എന്ന യുവാവിനെ കാണാതായിട്ട് ഒരാഴ്ച. രണ്ടാം തിയതി തിങ്കളാഴ്ച രാവിലെ പത്തുമണിക്കാണ് യുവാവിനെ അവസാനമായി കണ്ടത്. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ശോഭിത്…
Read More » -
Kozhikode
കോഴിക്കോട് 11 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരികരിച്ചു, ആകെ 39 പേർ ചികിത്സയിൽ
കോഴിക്കോട് : കോഴിക്കോട് കൊമ്മേരിയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു . മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ട് പോകുന്നതിനിടെയാണ് 11 പേർക്ക് കൂടി രോഗം സ്ഥിരികരിച്ചത്. രോഗബാധിതരെ…
Read More » -
Tech
കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി പുത്തൻ ഫീച്ചറുമായി ഗൂഗിൾ
കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം. രക്ഷിതാക്കൾക്കായി യൂട്യൂബില് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്. ഈ ഫീച്ചർ ഉപയോഗിച്ച് കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി…
Read More » -
Thiruvananthapuram
തലസ്ഥാനത്തെ കുടിവെള്ളം മുട്ടി; നാളെ രാവിലെ മുതൽ ലഭ്യമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷന്റെ 44 വാർഡുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നത് തടസ്സപ്പെട്ട സംഭവത്തിൽ പരിഹാരം ഉടനെന്ന് മന്ത്രി വി ശിവൻകുട്ടി. നാളെ രാവിലെ മുതൽ വെള്ളം…
Read More » -
Kozhikode
കോഴിക്കോട് അയൽക്കാരിയുടെ സ്വർണവും പണവും തട്ടി യുവതി മുങ്ങി; നാല് വർഷത്തിന് ശേഷം പിടിയിൽ
കോഴിക്കോട് : അയൽക്കാരിയിൽ നിന്നു 14 ലക്ഷത്തോളം രൂപയുടെ സ്വർണവും 7 ലക്ഷം രൂപയും തട്ടിച്ചു മുങ്ങിയ യുവതിയെ നാലു വർഷത്തിനു ശേഷം പന്തീരാങ്കാവ് ഇൻസ്പെക്ടർ ബിജുകുമാറിന്റെ…
Read More »