-
Kollam
മകളുടെ ഭർത്താവിനെ ആസിഡ് ഒഴിച്ചശേഷം വെട്ടിക്കൊന്നു; കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവ്
കൊല്ലം: മകളുടെ ഭർത്താവിനെ ആസിഡ് ഒഴിച്ചശേഷം വെട്ടിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവ്.അഞ്ചൽ കോട്ടുക്കൽ ആലംകോട് രാഗേഷ് ഭവനിൽ രാഗേഷിനെ (33) കൊന്ന കേസിലാണ് കല്ലുവാതുക്കൽ നടയ്ക്കൽ…
Read More » -
Ernakulam
ഹേമ കമ്മിറ്റി റിപ്പോര്ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും; കേസെടുക്കേണ്ടതുണ്ടോ എന്നതടക്കം പരിശോധിക്കും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്ട്ട് അതേപടി സര്ക്കാര് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ആക്ടിങ് ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയ പ്രത്യേക ഡിവിഷന് ബെഞ്ചാണ് റിപ്പോര്ട്ട് പരിഗണിക്കുന്നത്.റിപ്പോര്ട്ടില് പറയുന്ന ലൈംഗിക…
Read More » -
Ernakulam
എറണാകുളത്ത് ചെരുപ്പ് കടയിൽ വൻ തീ പിടുത്തം; കട പൂർണമായും കത്തിനശിച്ചു
കൊച്ചി: എറണാകുളം ചിറ്റേത്തുകരയിൽ ചെരുപ്പ് കടയ്ക്ക് തീ പിടിച്ചു.കട പൂർണമായും കത്തിനശിച്ചു. സമീപത്തെ വ്യാപാര സമുച്ചയത്തിലേക്കും തീ പടർന്നിരുന്നു. എട്ട് യൂണിറ്റ് ഫയർ എൻജിൻ രണ്ട് മണിക്കൂർ…
Read More » -
World
ആക്രമണം പതിവ്; കുറുനരിയെ ചത്ത നിലയിൽ കണ്ടെത്തി, നാട്ടുകാർ തല്ലിക്കൊന്നതായി സംശയം
പിലിഭിത്ത്: ഉത്തർ പ്രദേശിലെ പിലിഭിത്തിനെ ഭീതിയിലാക്കിയ കുറുനരിയെ ഒടുവിൽ ചത്ത നിലയിൽ കണ്ടെത്തി. കുട്ടികൾ അടക്കം ആറ് പേരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കുറുനരിയേയാണ് പിലിഭിത്തിലെ അമാരിയയിൽ…
Read More » -
Wayanad
വയനാട്ടിലെ വയോധികയുടെ കൊലയ്ക്ക് പിന്നിൽ വന് ആസൂത്രണം; ഒരൊറ്റ സൂചനയിൽ എല്ലാം പൊളിഞ്ഞു
കൽപ്പറ്റ: വയനാട് തേറ്റമലയില് വയോധികയെ കൊലപ്പെടുത്തിയ അയല്വാസി ഹക്കീം കുറ്റം മറച്ചുവെക്കാൻ ചെയ്തത് വന് ആസൂത്രണം.കൊല്ലപ്പെട്ട കുഞ്ഞാമിയെ കാണാനില്ലെന്ന് നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പില് ആദ്യം ശബ്ദം സന്ദേശം…
Read More » -
Ernakulam
സൈഡ് നൽകിയില്ലെന്ന പേരിൽ കാർ യാത്രികനെ ആക്രമിക്കാൻ ശ്രമം; ബസ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവച്ചു
ആലുവ: സിറ്റി ബസിന് സൈഡ് നൽകിയില്ലെന്ന പേരിൽ കാർ യാത്രികനെ ആക്രമിക്കാൻ ശ്രമം. ഇതേ തുടർന്ന് ബസും ജീവനക്കാരെയും നാട്ടുകാർ തടഞ്ഞുവെച്ചു.ആലുവ പമ്പ് കവലയിൽ റെയിൽവേ സ്റ്റേഷൻ…
Read More » -
Kottayam
വാടക വീട് തരപ്പെടുത്തി കൊടുത്തില്ല, മദ്യപിച്ച് വീട്ടിൽ കയറി അച്ഛനെയും മകനെയും മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ
കോട്ടയം:ചങ്ങനാശ്ശേരി തുരുത്തിയിൽ വാടക വീട് തരപ്പെടുത്തി കൊടുത്തിക്കാത്തതിനെ തുടർന്ന് മദ്യപിച്ച് വീട്ടിൽ കയറി അച്ഛനെയും മകനെയും മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ .കഴിഞ്ഞ ദിവസമാണ് തുരുത്തി സ്വദേശികളായ…
Read More » -
Thrissur
ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങവേ അപകടം; ഓട്ടോ ഡ്രൈവർ കാറിടിച്ചു മരിച്ചു
തിരൂർ: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഓട്ടോ ഡ്രൈവർ കാറിടിച്ചു മരിച്ചു. തിരൂർ വട്ടത്താണി ആലിൻചുവട് സ്വദേശി വാക്കാട്ട് വീട്ടിൽ വിനോദ്കുമാർ (49) ആണ് മരിച്ചത്.സ്വന്തമായി ഒരു വീടെന്ന…
Read More » -
India
എംപോക്സ്: കനത്ത ജാഗ്രത തുടരാൻ നിര്ദേശം; സംസ്ഥാനങ്ങളുടെ യോഗം വിളിക്കും
ദില്ലി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തല്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്.വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും…
Read More » -
Kozhikode
വാഹനാപകടം, കോഴിക്കോട് സ്വദേശി യുവാവ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ചെന്നൈ റെഡ്ഹില്സിനു സമീപം ആലമാട്ടിയില് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില് കോഴിക്കോട് മടവൂര് സ്വദേശിയായ യുവാവ് മരിച്ചു.ടാക്സി ഡ്രൈവറായിരുന്ന മടവൂര് സി.എം മഖാമിന് സമീപത്തെ തെച്ചന്കുന്നുമ്മല് അനസ്…
Read More »