-
Kozhikode
കോഴിക്കോട്ട് സാമുദായിക സമാധാനം ഉറപ്പാക്കാൻ കളക്ടറുടെ ഉത്തരവ്: പഞ്ചായത്തുകളിൽ സൗഹാർദ സമിതികൾ വരുന്നു
കോഴിക്കോട് : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില് സാമുദായിക സൗഹാര്ദം ശക്തിപ്പെടുത്തുന്നതിനും സമാധാനാന്തരീക്ഷം നിലനിര്ത്തുന്നതിനുമായി സാമുദായിക സൗഹാര്ദ സമിതികള് രൂപീകരിക്കാന് ജില്ലാ കളക്ടര് എം. എസ്. മാധവിക്കുട്ടി ഉത്തരവിറക്കി. ജില്ലാതല…
Read More » -
World
കടം തീർക്കാൻ പശുവിനെ വിൽക്കുന്നതിനെച്ചൊല്ലി തർക്കം; ഭാര്യയെ പിക്കപ്പ് വാഹനം കയറ്റി കൊന്ന ഭർത്താവ് അറസ്റ്റിൽ
ജയ്പൂർ: ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജസ്ഥാനിലെ സീക്കർ ജില്ലയിലെ കോളിഡ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഭർത്താവ് ചുന്നിലാൽ കുമാവത്തിനെ (56) പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
Thiruvananthapuram
ഇടിമിന്നലോടെ ആഞ്ഞടിക്കാൻ മഴ എത്തുന്നു…! സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
Read More » -
Sports
ഇനി പോർച്ചുഗീസ് ജേഴ്സിയിലില്ല; ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ
പോർച്ചുഗൽ ദേശീയ ടീമിനായി ഇനി ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കില്ല. 23 വർഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് റൊണാൾഡോ വിരമിക്കൽ പ്രഖ്യാപിച്ചത്.…
Read More » -
Ernakulam
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ കോടതി വിധി കാത്തിരിക്കേണ്ട’; ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസുകളിൽ കോടതിയുടെ ശിക്ഷാവിധി കാത്തുനിൽക്കാതെ ലൈസൻസ് റദ്ദാക്കലടക്കം നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ ലൈസൻസ് റദ്ദാക്കാനോ ലൈസൻസ് കൈവശം വയ്ക്കുന്നതിൽനിന്ന്…
Read More » -
Kozhikode
വടകര മണിയൂർ പോക്സോ കേസ്: പ്രവാസി വ്യവസായി അബ്ദുൾ റഫീഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട്: ഏറെ വിവാദമായ മണിയൂർ പോക്സോ കേസിൽ അറസ്റ്റിലായ പ്രവാസി വ്യവസായി വടകര ബാങ്ക് റോഡ് സ്വദേശി ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48) ഇന്ന് കോടതിയിൽ ഹാജരാക്കും.…
Read More » -
India
കളിച്ചുവന്ന് അരയിൽ കൈകുത്തി വീണു, പിന്നെ എഴുന്നേറ്റില്ല; മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
ഡൽഹി: ഡൽഹിയിലെ മയൂർ വിഹാർ ഫേസ് 2 ലവ്ലി ഹെറിറ്റേജ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഒൻപതുവയസ്സുകാരിയായ പെൺകുട്ടിയാണ് ബുധനാഴ്ച രാവിലെയോടെ…
Read More » -
Kozhikode
ആരെങ്കിലും മനപ്പൂർവ്വം തീയിട്ടതോ? കോഴിക്കോട് വീട്ടിൽ നിർത്തിയിട്ട വാഹങ്ങൾ കത്തി നശിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തി. നല്ലളം മന്നത്ത് വീട്ടിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഇരുചക്ര വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. ഇന്ന്…
Read More » -
Kannur
ജോലിക്ക് പോകുന്നതിനിടെ ദുരന്തം: കണ്ണൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂർ: കാടാച്ചിറ ആഡൂർ പാലത്തിന് സമീപം സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ശശിയുടെ സഹോദരനും കണ്ണൂർ പിള്ളയാർ…
Read More » -
Thiruvananthapuram
മദ്യപാനം വിലക്കിയതിലെ വൈരാഗ്യം’; മാസങ്ങളായി ഒപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസ്, കുപ്രസിദ്ധ ഗുണ്ട ‘തോക്ക് ഷാജി’ പിടിയിൽ
തിരുവനന്തപുരം: മാസങ്ങളായി ഒപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. കാപ്പയടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട ‘തോക്ക് ഷാജി’ എന്നറിയപ്പെടുന്ന…
Read More »