-
India
റോഡു പണിക്കിടെ ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ഒൻപതാം ക്ലാസുകാരൻ മരിച്ചു
കൊൽക്കത്ത: ജെ.സി.ബിയുടെ കൈ തലയിൽ തട്ടി ട്യൂഷൻ ക്ലാസിലേക്കു പോവുകയായിരുന്ന ഒമ്പതാം ക്ലാസുകാരൻ മരിച്ചു.കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള ബാൻസ്ദ്രോണിയിൽ കുഴി നിറഞ്ഞ റോഡ് നന്നാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ജെ.സി.ബിയുടെ…
Read More » -
Ernakulam
സിപിഎം ബ്രാഞ്ച് അംഗത്തിന്റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം
കൊച്ചി: പറവൂരിലെ സിപിഎം ബ്രാഞ്ച് അംഗത്തിന്റെ ആത്മഹത്യയിൽ പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം .മരിച്ച തമ്പിയുടെ സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചത്.…
Read More » -
Thiruvananthapuram
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങള്ക്ക് മുന്നില്; രാവിലെ 11ന് വാര്ത്താസമ്മേളനം, അന്വറിനും പി.ആര് വിവാദത്തിലും മറുപടി നല്കിയേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് അദ്ദേഹം വാര്ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.ദ ഹിന്ദുവില് വന്ന വിവാദ അഭിമുഖത്തില് പി.ആര്. ഏജന്സിയുടെ ഇടപെടല്…
Read More » -
Kozhikode
വിമർശനങ്ങൾക്കിടെ കോഴിക്കോട് സ്വീകരണ പരിപാടിയിൽ മനാഫ് പങ്കെടുക്കും, പ്രതികരിക്കുമെന്ന് അറിയിപ്പ്
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം ആരോപണം ഉന്നയിച്ചതിന് പിറകെ മനാഫ് ഇന്ന് പൊതു പരിപാടിയിൽ പങ്കെടുക്കും.കോഴിക്കോട് മുക്കത്തെ ഒരു സ്കൂൾ നൽകുന്ന സ്വീകരണ പരിപാടിയിലാണ്…
Read More » -
Thiruvananthapuram
രാഷ്ട്രീയ വിവാദങ്ങള്ക്കിടെ, നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; പിആര് വിവാദവും, അന്വറിന്റെ ആരോപണവും ചർച്ചയാകും
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്ക്ക് ഇടയില് പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും.പി വി അന്വറിന്റെ ആരോപണങ്ങള് സൃഷ്ടിച്ച കോലാഹലങ്ങള്ക്ക് ഇടയിലാണ് നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്.…
Read More » -
India
ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി; പിന്നിൽ രണ്ട് അക്രമികളെന്ന് ജീവനക്കാർ
ഡൽഹി: ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ആശുപത്രിക്കുള്ളിൽ വച്ചാണ് കൊലപ്പെടുത്തിയത്.ചികിത്സക്കെത്തിയവരാണ് വെടിയുതിർത്തതെന്നാണ് വിവരം. രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ…
Read More » -
Wayanad
ഗാന്ധിജയന്തി ദിനത്തിൽ പതിവില്ലാത്ത വരവും പോക്കും; മദ്യവില്പ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ
കല്പ്പറ്റ: വയനാട്ടിൽ ഗാന്ധി ജയന്തിദിനത്തില് ബിവറേജിനടുത്തുള്ള കടയില് അനധികൃതമായി മദ്യവില്പ്പന നടത്തിയ യുവാവിനെ കല്പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുളം മൂടക്കൊല്ലി മാവത്ത് നിധിന് (34) ആണ് പിടിയിലായത്.…
Read More » -
India
ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
മുംബൈ : മുംബൈയിൽ ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ അമ്മ ഈ ആശുപത്രിയിൽ…
Read More » -
Malappuram
‘പാർട്ടിക്കൊപ്പം’, മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ ആയിരിക്കും’ – നിലമ്പൂർ ആയിഷ
മരിക്കും വരെ സിപിഐഎമ്മിനൊപ്പമെന്ന് നാടക–സിനിമാ അഭിനേത്രി നിലമ്പൂർ ആയിഷ. സർക്കാരിനെ പ്രതിരോധത്തിലാക്കി പിവി അൻവർ ആരോപണങ്ങൾ തുടരവേ നിലമ്പൂർ ആയിഷ അൻവറിനെ സന്ദർശിച്ചിരുന്നു.എന്നാൽ കൂടെയുള്ള സുഹൃത്ത് പറഞ്ഞത്…
Read More » -
Thiruvananthapuram
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പി.ആർ ഏജൻസിയെ ഉപയോഗിച്ചുവെന്ന വിവാദങ്ങൾക്കിടെയാണ് യോഗം ചേരുന്നത്.നാളെ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തെ നേരിടേണ്ട തന്ത്രങ്ങളും ചർച്ചയ്ക്ക്…
Read More »