-
India
ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കം; മാതാപിതാക്കളുടെ മുന്നിൽ വച്ച് മർദ്ദനമേറ്റ യുവാവിന് ദാരുണാന്ത്യം
മലാഡ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുതിയ കാർ വാങ്ങാനായി വീട്ടുകാർക്കൊപ്പം പോയ യുവാവിന് ദാരുണാന്ത്യം.ശനിയാഴ്ച മുംബൈ മലാഡിന് സമീപത്തെ ഡിൻദോഷിക്ക് സമീപത്ത് വച്ച് ഒരു ഓട്ടോറിക്ഷയെ മറികടന്നതിനേ…
Read More » -
Palakkad
വളര്‍ത്തുനായയെ ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു; ഉടമയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു
ഒറ്റപ്പാലം: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ കണ്ട വളര്‍ത്തുനായയെ ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞതിന്റെ പേരില്‍ നായയുടെ ഉടമയ്ക്കുനേരെആക്രമണം.വരോട് ചേപ്പയില്‍ സച്ചിന്‍ദാസിനെയാണ് (28) രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.…
Read More » -
Kannur
എഡിഎം നവീൻ ബാബു മരിച്ച നിലയിൽ
കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി.പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം…
Read More » -
Thiruvananthapuram
ലൈംഗികാതിക്രമ കേസ്; ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും, അറസ്റ്റ് രേഖപ്പെടുത്താൻ സാധ്യത
തിരുവനന്തപുരം:ലൈംഗികാതിക്രമ കേസില്‍ നടന് ജയസൂര്യ ഇന്ന് പോലീസിന് മുന്നില്‍ ഹാജരാവും.സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരാകുന്നത്.രണ്ട് മാസം…
Read More » -
Thiruvananthapuram
മൂന്ന് ദിവസം കൂടി അതിശക്ത മഴ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നടക്കം മൂന്ന് ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പ് തുടരുന്നു.ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ ഇടുക്കി,…
Read More » -
Thrissur
തൃശൂര്‍ പൂരം വിവാദം: സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ എംവിഡി അന്വേഷണം
തൃശൂര്‍ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ അന്വേഷണം. മോട്ടോര്‍ വാഹന വകുപ്പാണ് അന്വേഷണം നടത്തുന്നത്. തൃശൂര്‍ റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണ…
Read More » -
Kozhikode
കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം . നിരവധി പേർക്ക് പരിക്ക്.അപകടത്തിൽ ഡ്രൈവർമാർക്ക് ഗുരുതര പരിക്ക് . ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത് .…
Read More » -
Thiruvananthapuram
കേരളത്തിൽ മഴ കനക്കുന്നു, കോഴിക്കോട് ഉൾപ്പെടെ ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മധ്യ, വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച്…
Read More » -
Kozhikode
ജനറൽ ടിക്കറ്റെടുത്ത് എസി കോച്ചിൽ കയറിയതിനെച്ചൊല്ലി തർക്കം, പിന്നാലെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; നിർണായകമായി യാത്രക്കാരിയുടെ മൊഴി
കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം അബദ്ധത്തിൽ പറ്റിയതെന്ന് പൊലീസ്. തമിഴ്നാട് കാഞ്ചീപുരം കീൽകട്ടളൈ ശിവരാജ് സ്ട്രീറ്റിലെ ശരവണൻ (25) ആണ് മരിച്ചത്.അറസ്റ്റിലായ കണ്ണൂർ…
Read More » -
Thiruvananthapuram
‘പ്രധാനമന്ത്രി ദീർഘനേരം ദുരിതാശ്വാസ ക്യാമ്പിൽ ചിലവഴിച്ചിട്ടും അഞ്ചു പൈസ തരാൻ പോലും തയ്യാറായില്ല’ – കെ.കെ ശൈലജ
തിരുവനന്തപുരം: വയനാട്ടിൽ നടന്നത് ലോകത്തിന് മാതൃകയായ സന്നദ്ധ പ്രവർത്തനമാണെന്ന് കെ.കെ ശൈലജ എംഎൽഎ.അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കെ.കെ ശൈലജ. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി കാണാൻ കഴിയുമോ…
Read More »