-
Thiruvananthapuram
ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, പരിശോധന
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പാമ്പ്. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിൽ ജീവനക്കാരാണ് പാമ്പിനെ കണ്ടത്.പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജീവനക്കാർ പരിസരത്ത് പരിശോധിക്കുന്നു. ജലവിഭവ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി. ഇല്ലത്ത് മീത്തൽ വീട്ടിൽ ലിതേഷിന്റെ ഭാര്യ രഞ്ജിനി( 37 ) യെയാണ് കാണാതായത്.ഡിസംബർ 14ന്…
Read More » -
Ernakulam
അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ, 12 കുഞ്ഞുങ്ങള് ആശുപത്രിയില്
കൊച്ചി: കൊച്ചി നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ.കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. കുടിവെള്ളത്തിൽ നിന്നാണ്…
Read More » -
India
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇരുട്ടടി; പലിശ പരിധി നീക്കി സുപ്രിം കോടതി
ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നതാണ് വിധി.…
Read More » -
Kozhikode
കോഴിക്കോട് വാഹനാപകടം, ഫുട്ട് പാത്തിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു; കെഎസ്ആർടിസി ബസ് ദേഹത്ത്കൂടി കയറിയിറങ്ങി യാത്രികൻ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കല്ലുത്താംകടവിൽ വാഹനാപകടം. കല്ലുത്താംകടവ് പാലത്തിനു മുകളിൽ ആണ് അപകടത്തിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി. അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ…
Read More » -
Kozhikode
വിദ്യാർഥികൾക്ക് എക്കോ ക്രാഫ്റ്റ് പരീശീലനം നടത്തി
കൊടുവള്ളി : കൊടുവള്ളി ജി.എം.എൽ.പി. സ്കൂളിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ച് കൗതുകവസ്തുക്കൾ നിർമിക്കുന്ന ശില്പശാല സംഘടിപ്പിച്ചു. സിന്ധു, ഫെമിത എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ എം.…
Read More » -
Ernakulam
നോവായി മുസ്കാൻ; രണ്ടാനമ്മയുടെ കൊടുംക്രൂരത, ആറ് വയസുകാരിയുടെ സംസ്കാരം പൂർത്തിയായി
എറണാകുളം: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്കാന്റെ മൃതസംസ്കാരം പൂർത്തിയായി. കോതമംഗലം കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ. താലൂക്ക് ആശുപത്രിയിൽ…
Read More » -
India
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറൻ്റ്
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. പിഎഫ് റീജിയണൽ…
Read More » -
Kannur
തലശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ചുവീഴ്ത്തി എട്ട് ലക്ഷം കവർന്ന കേസ്, 32കാരൻ അറസ്റ്റിൽ
പാനൂർ: ബൈക്ക് യാത്രക്കാരനെ കാറിടിച്ചുവീഴ്ത്തി എട്ട് ലക്ഷം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.കൊറ്റാളി സ്വദേശി പ്രസൂണിനെ(32) ആണ് ചക്കരക്കൽ സി.ഐ. എംപി ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.…
Read More » -
Kozhikode
വടകരയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം, സ്ത്രീക്ക് പരിക്ക്
ആയഞ്ചേരി: കടമേരി-കീരിയങ്ങാടി കനാൽ പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞു അപകടം . ഒരാൾക്ക് പരിക്ക്.വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. ജാതിയേരിയിൽനിന്നും വള്ളിയാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ…
Read More »