-
Kozhikode
മലാപ്പറമ്പ് ഓവർ പാസിലൂടെ ഗതാഗതം തുടങ്ങി; ദേശീയപാത 20 ദിവസത്തിനകം തുറക്കും
കോഴിക്കോട്: മലാപ്പറമ്പ് ജംക്ഷനിലെ ഓവർ പാസിലൂടെ പൂർണമായും ഗതാഗതത്തിനു തുറന്നുകൊടുത്തു. എന്നാൽ, വെങ്ങളം– രാമനാട്ടുകര റോഡിൽ നേരിടുന്ന ഗതാഗതക്കുരുക്ക് 20 ദിവസത്തോളം തുടരുമെന്ന് കരാറുകാർ പറഞ്ഞു. ദേശീയ…
Read More » -
Kozhikode
കണ്ണൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ തീപടർന്നത് ആശങ്കയുണ്ടാക്കി
കൊയിലാണ്ടി : കണ്ണൂരിൽനിന്ന് ഷൊർണൂരിലേക്കുള്ള 66323-ാംനമ്പർ പാസഞ്ചർ തീവണ്ടിയുടെ അടി ഭാഗത്ത് തീപടർന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കി. ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോഴാണ് ബോഗിയുടെ…
Read More » -
Ernakulam
കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട: ‘പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുണ്ട്’, എസ്എഫ്ഐ ആരോപണം തള്ളി പൊലീസ്
കൊച്ചി: കളമശ്ശേരിയിലെ കഞ്ചാവ് കേസിൽ എസ്എഫ്ഐ വാദം തള്ളി പൊലീസ്. സംഭവത്തില്‍ അറസ്റ്റിലായ എല്ലാവർക്കും ഇതില്‍ പങ്കുണ്ടെന്ന് തൃക്കാക്കര എസിപി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More » -
Wayanad
വയനാട്ടിൽ വിദ്യാർഥികളിൽ നിന്ന് കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി; മൂന്ന് മാസമായി ഓൺലൈനിൽ നിന്ന് വാങ്ങിയതെന്ന് പൊലീസ്
വയനാട്: വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി…
Read More » -
Kozhikode
കോഴിക്കോട് മടപ്പള്ളിയിലെ വാഹനാപകടം; വടകര സ്വദേശിയായ യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
മടപ്പള്ളി: മടപ്പള്ളിയിൽ ബൈക്ക് അപകടത്തിൽ മരിച്ച അഴിയൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം സംസ്കരിച്ചുകോറോത്ത് റോഡ് പടിഞ്ഞാറെ അത്താണിക്കൽ ശരത് കെ.പി (34) ആണ് ബുധനാഴ്ച ഉണ്ടായ ബൈക്ക്…
Read More » -
Idukki
കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; 17-കാരന് ദാരുണാന്ത്യം
ഇടുക്കി : ഇടുക്കി അണക്കര കുങ്കിരിപ്പെട്ടിയിൽ 17 കാരൻ കിണറ്റിൽ വീണു മരിച്ചു. അണക്കര ഉദയഗിരി മേട് സ്വദേശി കോട്ടക്കുഴിയിൽ ബിജുവിന്റെ മകൻ വിമലാണ് മരിച്ചത്. മറ്റൊരു…
Read More » -
Ernakulam
കഞ്ചാവ് പിടിച്ചത് കെഎസ്യു പ്രവര്‍ത്തകരുടെ മുറിയിൽനിന്ന്; പിടിയിലായ അഭിരാജ് നിരപരാധി’- എസ്.എഫ്.ഐ
കൊച്ചി : കളമശ്ശേരിയിൽ പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസിൽ പിടിയിലായ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയെ സംരക്ഷിച്ച് എസ് എഫ് ഐ. അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്ന്…
Read More » -
Kozhikode
വടകരയിൽ വീണ്ടും ഉപേക്ഷിച്ച നിലയിൽ ബൈക്കുകൾ, സംഭവം വിദ്യാർഥികൾ പിടിയിലായതിന് പിന്നാലെ, അന്വേഷണത്തെ തുടർന്ന് ഉപേക്ഷിച്ചതെന്ന് സംശയം
കോഴിക്കോട്: വടകരയിൽ സ്കൂൾ വിദ്യാർത്ഥികൾ ബൈക്കുകൾ മോഷ്ടിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ, നഗരത്തിൽ കൂടുതൽ ഇടങ്ങളിൽ ബൈക്കുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തെ തുടർന്ന് വിദ്യാർഥികൾ ഉപേക്ഷിച്ചതാണ്…
Read More » -
Kerala
സംസ്ഥാനത് സ്വര്‍ണം ചരിത്ര വിലയില്‍; 65000 കടന്നും മുന്നോട്ട്
ഇന്നലെ എത്തിച്ചേര്‍ന്ന പുതിയ റെക്കോര്‍ഡ് വീണ്ടും തകര്‍ത്ത് സംസ്ഥാനത്തെ സ്വര്‍ണവില. സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 880 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു…
Read More » -
Thiruvananthapuram
പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്, കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ…
Read More »