തേഞ്ഞിപ്പലം : പെരുവള്ളൂർ പരപ്പാറയിൽ 2 ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.രണ്ട് പേർക്കു പരുക്ക്. ഇരു ബൈക്കുകളിലെയും ഓരോ യാത്രക്കാരാണു മരിച്ചത്.മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ.