Kozhikode

കനത്ത മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

Please complete the required fields.




താമരശ്ശേരി: കനത്ത മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. കോരങ്ങാട് ആറ്റു സ്ഥലം മദ്രസയുടെ സമീപം താമസിക്കുന്ന പി പി മുഹമ്മദ് അഷ്‌റഫിന്റെ വീടിന്റെ ചുറ്റുമതിലാണ് തകര്‍ന്നു വീണത്.

ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മതില്‍ തകര്‍ന്നതോടെ വീടിനും തകര്‍ച്ച നേരിടുമോയെന്ന ആശങ്കയിലാണ് കുടുംബം.

Related Articles

Leave a Reply

Back to top button