താമരശ്ശേരി : താമരശ്ശേരി ഐ എച്ച് ആർ ടി കോളേജിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ.
കോളേജിലെ ബിരുദ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. അൻപതോളംപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് .