Kozhikode

രാജ്യസഭാ സീറ്റ്: യൂത്ത് ലീഗിന്റെ അഭിപ്രായം അറിയിച്ചു, തീരുമാനം സംസ്ഥാന അധ്യക്ഷന്റേത്; പി.കെ. ഫിറോസ്

Please complete the required fields.




കോഴിക്കോട്: രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ തീരുമാനിക്കുമെന്നും ഇക്കാര്യത്തിൽ യൂത്ത് ലീഗിന്റെ അഭിപ്രായം അറിയിച്ചെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.

കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയുന്ന വിഷയമാണിതെന്നും ഏറ്റവും അനുയോജ്യനായ നേതാവിനെ പാർട്ടി രാജ്യസഭയിലേക്ക് അയക്കുമെന്നുമെന്നും ഫിറോസ് വ്യക്തമാക്കി.

Related Articles

Back to top button