Kozhikode

വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു

Please complete the required fields.




കോഴിക്കോട് : ‌നാദാപുരം നിയോജക മണ്ഡലം വളയത്ത് വോട്ട് ചെയ്യാൻ പുറപ്പെട്ട സ്ത്രീ പോളിംഗ് ബൂത്തിനടുത്തെ ഇടവഴിയിൽ കുഴഞ്ഞു വീണ് മരിച്ചു. ചെറുമോത്ത് എൽ പി സ്കൂൾ പരിസരത്താണ് സംഭവം . ചെറുമോത്ത് കുന്നുമ്മൽ മാമി(65) ആണ് മരിച്ചത്.

കുഴഞ്ഞു വീണ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല . കുണ്ടുകണ്ടത്തിൽ ഹാസന്റെ ഭാര്യയാണ് 65 കാരിയായ മാമി.

Related Articles

Back to top button