Idukki

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം

Please complete the required fields.




ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. ആന സിങ്കുകണ്ടത്ത് വീട് ആക്രമിച്ചു . കൂനംമാക്കൽ മനോജിൻ്റെ വീടാണ് ആക്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. പുലര്‍ച്ചെ നാലു മണിക്കായിരുന്നു ആക്രമണം ഉണ്ടായത് .

വീടിൻ്റെ മുൻവശത്തെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയിൽ കുത്തി. വീടിൻ്റെ ഭിത്തിയിൽ വിള്ളൽ വീഴുകയും മുറിക്കുള്ളിലെ സീലിങ്ങ് തകരുകയും ചെയ്തു.

Related Articles

Back to top button