Thiruvananthapuram

സർക്കാർ ജീവനക്കാർക്ക്‌ ലീവ്‌ സറണ്ടർ അനുവദിച്ചു, ധനമന്ത്രിയുടെ ഉത്തരവ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25 സാമ്പത്തിക വ‍ര്‍ഷത്തിലെ ലീവ്‌ സറണ്ടർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ലാസ്‌റ്റ്‌ ഗ്രേഡ്‌ ജീവനക്കാർക്കും ജിപിഎഫ്‌ ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവരിൽ അവധി സറണ്ടറിന് അപേക്ഷിക്കുന്നവ‍രുടേത് പിഎഫിൽ ലയിപ്പിക്കും.

Related Articles

Back to top button