Kerala

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍

Please complete the required fields.




പാ​ങ്ങോ​ട് : വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കു​ള​ത്തു​പ്പു​ഴ ഡാ​ലി വി​ലാ​സ​ത്തി​ല്‍നി​ന്ന് പാ​ങ്ങോ​ട് എ​സ്.​എ വി​ലാ​സ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന സ​ച്ചു​വാ​ണ് (24) അ​റ​സ്റ്റി​ലാ​യ​ത്.

പാ​ങ്ങോ​ട് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ശേ​ഷം ക​ട​ന്നു ക​ള​യാ​ന്‍ശ്ര​മി​ച്ച പ്ര​തി​യെ പാ​ങ്ങോ​ട് എ​സ്.​എ​ച്ച്.​ഒ അ​ന്‍വ​ര്‍, എ​സ്.​ഐ ബി​നി​മോ​ള്‍, ഗ്രേ​ഡ് എ​സ്.​ഐ താ​ജു​ദ്ദീ​ന്‍, രേ​ഖ, സി.​പി.​ഒ​മാ​രാ​യ വൈ​ശാ​ഖ​ന്‍, ബി​നു, സ​ഞ്ജീ​വ്, നി​സാം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Articles

Back to top button