Malappuram

മലപ്പുറത്ത് വാഹനാപകടം; മൂന്ന് മരണം

Please complete the required fields.




മലപ്പുറം മഞ്ചേരിക്കടുത്തുണ്ടായ വാഹനാപകടത്തിൽ 3 പേർ മരിച്ചു. ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂന്ന് പേരും തീർഥാടകരാണ് 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ 3 പേരുടെ നില അതീവ ഗുരുതരമാണ്.

Related Articles

Back to top button