Idukki

വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

Please complete the required fields.




ഇടുക്കി: കരുണാപുരത്ത് വന്യ മൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. തണ്ണിപ്പാറ സ്വദേശി ഓവേലിൽ വർഗീസ് ജോസഫാണ് മരിച്ചത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വേലിയിൽ നിന്നാണ് ഷോക്കേറ്റത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button