Malappuram

മലപ്പുറത്ത് പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി

Please complete the required fields.




മലപ്പുറം : വീടിനു നമ്പർ ഇടാൻ 5000 രൂപ ആവശ്യപ്പെട്ട പഞ്ചായത്ത് ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി.

മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലർക്ക് സുഭാഷ് കുമാർ ആണ് പിടിയിലായത്. പുളിക്കൽ സ്വദേശി മുഫദിന്റെ പരാതിയിലാണ് വിജിലൻസിന്റെ നടപടി. വീടിന് നമ്പർ ഇടാൻ 5000രൂപ ആവശ്യപ്പെട്ടതിനെതുടർന്നാണ് പുളിക്കൽ സ്വദേശി മുഫീദ് വിജിലൻസിന് പരാതി നൽകിയത്.

Related Articles

Back to top button