കോഴിക്കോട്: കോഴിക്കോട് നടുവട്ടത്തുള്ള റിലയൻസ് ട്രെന്റ്സിന്റെ ഷോറൂമിന് തീപിടിച്ചു.
സംഭവത്തിൽ കോഴിക്കോട് മീഞ്ചന്തയിൽ നിന്നും ബീച്ചിൽ നിന്നുമായി 4 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല