Kerala

പനി ബാധിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു

Please complete the required fields.




ചെറുകുന്ന്: പനി ബാധിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു. ചെറുകുന്ന് കവിണിശേരിയിലെ മുണ്ടാത്തടത്തില്‍ ആരവ് നിഷാന്ത്(5) ആണ് മരിച്ചത്. മുണ്ടത്തടത്തിൽ നിഷാന്ത് കരയപ്പാത്ത്‌ന്റെയും പുല്ലൂപ്പിക്കടവിലെ ശ്രീജയുടെയും മകനാണ്.

കവിണിശേരിയിലെ ഒതയമ്മാടം എൽ.കെ.ജി വിദ്യാർഥിയാണ് ആരവ് . ശനിയാഴ്‌ച പുലർച്ചെയാണ് മരിച്ചത്. കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Related Articles

Leave a Reply

Back to top button