
താമരശ്ശേരി: താമരശ്ശേരി -കെയിലാണ്ടി സംസ്ഥാന പാതയിൽ കോരങ്ങാടിനും പി സി മുക്കിനും മദ്ധ്യേ നിർത്തിയിട്ട കാറിനു പിന്നിൽ മറ്റൊരു കാർ ഇടിച്ച 5 പേർക്ക് പരുക്കേറ്റു,
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.





