India

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുറച്ചു

Please complete the required fields.




ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ കമ്പനികള്‍.

വാണിജ്യാവശ്യത്തിന് ഉള്ള സിലിണ്ടറുകളുടെ വിലയില്‍ 99.75 രൂപയുടെ കുറവാണുണ്ടായത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

Related Articles

Leave a Reply

Back to top button