Kasargod

ബിൽ അടച്ചില്ല, വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന് മർദ്ദനം

Please complete the required fields.




കാസർകോട് : ബിൽ അടക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി.

കാസർകോട് മൊഗ്രാൽപുത്തൂരിലാണ് സംഭവം. മൊഗ്രാൽപുത്തൂരിലെ ഒരു വീട്ടിൽ നിന്നാണ് കുമ്പള സ്വദേശി മുഹമ്മദ് ഷരീഫിന് മർദ്ദനമേറ്റത്. മുഹമ്മദ് ഷരീഫിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button