Kozhikode

ഹോട്ടലിൽ വിദ്യാർത്ഥികളുടെ പരാക്രമം; കോഴിക്കോട് സ്വദേശികൾ പിടിയിൽ

Please complete the required fields.




എറണാകുളം: കൊച്ചിയിലെ ഹോട്ടലിൽ വിദ്യാർത്ഥികളുടെ പരാക്രമം .ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്‍രിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പരസ്യ മദ്യപാനം നടത്തി. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടൽ ജീവനക്കാരുമായി സംഘർഷം ഉണ്ടായത്.

വിദ്യാർത്ഥികൾ ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരി എറിഞ്ഞു . സംഭവത്തിൽ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായിൽ, മുഹമ്മദ്‌ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

Related Articles

Leave a Reply

Back to top button