Kasargod

കാസർഗോഡ് കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

Please complete the required fields.




കാസർഗോഡ്: കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കാസർഗോഡ് നെല്ലിക്കുന്ന് കുറുംബ ഭഗവതി ക്ഷേത്രത്തിനടുത്ത് രവിയുടെ മകൻ രജീഷ് (30) ആണ് മരിച്ചത്.

ഉച്ചയോടെ മൊഗ്രാൽപുത്തൂർ ടെക്നിക്കൽ സ്കൂളിനു സമീപത്തെ ഉജിർക്കരയിലെ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

Related Articles

Leave a Reply

Back to top button