Kerala

തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായെത്തിയ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

Please complete the required fields.




തിരുവല്ല : ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തിയ മിനി ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം.

കാവുംഭാഗം വില്ലേജ് ഓഫീസർ അടക്കം റവന്യൂ ഉദ്യോഗസ്ഥർ വാഹനത്തിൽ ഉണ്ടായിരുന്നു. സമീപവാസികൾ ചേർന്ന് ജീവനക്കാരെ രക്ഷപ്പെടുത്തി.ലോറിയിൽ ഉണ്ടായിരുന്ന സാധന സാമഗ്രികൾ ഭൂരിഭാഗവും നശിച്ചു.

Related Articles

Leave a Reply

Back to top button