Kozhikode

കോഴിക്കോട് വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു

Please complete the required fields.




കോഴിക്കോട്: വടകരയിൽ ആശുപത്രി ജീവനക്കാരന് നായയുടെ കടിയേറ്റു. വടകര സിഎം ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ പാലയാട്ട് നട സ്വദേശി ഷാജി (42 ) ക്കാണ് കടിയേറ്റത്.

ഇന്ന് രാവിലെ ജോലിക്ക് വരുമ്പോൾ കുളത്തിനരികിൽ വച്ചാണ് ഷാജിക്ക് കാലിന് കടിയേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button