Kozhikode

കോഴിക്കോട് ന​മ​സ്കാ​ര​ത്തി​നി​ടെ മ​സ്ജി​ദി​ൽ കു​ഴ​ഞ്ഞു​വീ​ണ് വയോധികൻ മ​രി​ച്ചു

Please complete the required fields.




കോഴിക്കോട്: ന​മ​സ്കാ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. സ്രാ​ങ്ക്പ​ടി പെ​രി​ക്കാ​ങ്ങ​ൽ അ​ബ്ദു​ൽ അ​ലി (കു​ഞ്ഞോ​ൻ-67) ആ​ണ് മ​രി​ച്ച​ത്. ക​ഷാ​യ​പ്പ​ടി ജു​മാ മ​സ്ജി​ദി​ൽ വെ​ള്ളി​യാ​ഴ്ച സു​ബ്ഹി ന​മ​സ്കാ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​റ്റെ​ക്കാ​ട് മ​ഹ​ല്ല് ജു​മു​അ​ത്ത് പ​ള്ളി ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്, റ​ഹ്മാ​നി​യ്യ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ വൈ​സ് പ്ര​സി​ഡ​ൻ​റ്, പു​റ്റെ​ക്കാ​ട് ശാ​ഖ എ​സ്.​വൈ.​എ​സ് പ്ര​സി​ഡ​ൻ​റ്, ക​ഷാ​യ​പ്പ​ടി പ​ട്ടാ​ഞ്ചേ​രി പ​ള്ളി-​മ​ദ്റ​സ പ​രി​പാ​ല​ന ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: ക​ദീ​ജ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് മു​സ്ത​ഫ (ദു​ബൈ), മും​താ​സ്, മു​നീ​റ, മാ​ജി​ദ. മ​രു​മ​ക്ക​ൾ: റ​ഷീ​ദ്, സ​ലീം, സ​മീ​ർ, ഷ​ബ്‌​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്‌ കു​ട്ടി, നൂ​റു​ദ്ദീ​ൻ, ന​ഫീ​സ, പ​രേ​ത​നാ​യ ബീ​രാ​ൻ, ആ​യി​ഷ, ഫാ​ത്തി​മ.

Related Articles

Leave a Reply

Back to top button