Kollam

കൊല്ലത്ത് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Please complete the required fields.




കൊല്ലം: കുണ്ടറയിൽ ഒരു ആൺകുട്ടിയേയും പെൺകുട്ടിയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോളശ്ശേരി സ്വദേശിയായ 15 കാരനും പുത്തൻകുളങ്ങര സ്വദേശിനിയായ 15 കാരിയുമാണ് മരിച്ചത്.

മാമൂടിനും കേരളപുരത്തിനും ഇടയിൽ വെച്ചാണ് സംഭവമുണ്ടായത്. പുനലൂർ കൊല്ലം മെമുവാണ് വിദ്യാർത്ഥികളെ ഇടിച്ചത്.

Related Articles

Leave a Reply

Back to top button