Kozhikode

വടകരയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്നു

Please complete the required fields.




കോഴിക്കോട് : വടകരയിൽ വീടിനകത്ത് ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണമാല കവർന്നു.

കുരിയാടിയിലാണ് വീട് കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് സ്വർണാഭരണം കവർന്നത്. തെയ്യത്താംതെങ്ങിൽ വരക്കുതാഴ അനീഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്.

Related Articles

Leave a Reply

Back to top button