കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുൾ നാസർ മദനിയടക്കം നാലുപേരെ വെറുതെ വിട്ടു.
കോഴിക്കോട് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിലും മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.